r/KeralaDesham

Image 1 — Why are certain people ashamed of Sibi George being "Malayali" while most Indians are actually praising him?
Image 2 — Why are certain people ashamed of Sibi George being "Malayali" while most Indians are actually praising him?
Image 3 — Why are certain people ashamed of Sibi George being "Malayali" while most Indians are actually praising him?
Image 4 — Why are certain people ashamed of Sibi George being "Malayali" while most Indians are actually praising him?

Why are certain people ashamed of Sibi George being "Malayali" while most Indians are actually praising him?

Watched the full clip and it honestly feels like a lot of people completely fell for far-left performative activism packaged as journalism. asking a loaded question, walking out before hearing the full response, then turning the clip into moral-theater for social media applause is somehow being treated as ‘journalistic victory’

meanwhile Kerala internet immediately jumped into accent policing and self-shaming because apparently having an accent while representing India is now embarrassing 😭

kinda ironic because half these accent experts learned their fake ‘international accent’ from Netflix series and random hollywood.. real-world communication and diplomacy isn’t a show.

feels like decades of left wing political/media culture in Kerala made some people automatically see anything remotely nationalist or diplomatic as cringe while western-style far-left performative activism gets celebrated as intellectualism.

u/Ok-Cardiologist1922 — 2 days ago
▲ 102 r/KeralaDesham+1 crossposts

'കേരളത്തിന്റെ സാമ്പത്തിക നില അത്ര മെച്ചപ്പെട്ടതല്ല,അത് ശരിയാക്കാൻ പുതിയ സർക്കാരിന് സമയം കൊടുക്കണം': Kurlose bishop

Why is the Bishop commenting on the Governments Financial situation?

Finance minister is going to be someone from the Sabha recommendation?

u/South__Elephant — 7 days ago

Unpopular opinion: Muri Malayalam is dying, Muri English is replacing it

Despite being from the majority madrassa-going demography myself, I’ve noticed something clear.

Among the madrassa-going, Arabic/Urdu opted crowd (especially the thathas and girls), the old “muri Malayalam” we used to see heavily mocked in Malayalam movies and pop culture until the 90s is actually declining. Their distorted Malayalam slang is quietly fading and being replaced by Muri English: heavy fillers, broken sentences, and sudden English switches.

You see it perfectly in that viral bus video: 100% Malayalam setup, Malayalam-speaking driver and conductor, yet the thatha yells “CAN YOU STOP THE VEHICLE!” in English just to show rage and assert dominance.

Now brace yourself if the new education minister is from IUML.

u/Ok-Cardiologist1922 — 6 days ago
▲ 142 r/KeralaDesham+1 crossposts

സിപിഎം സുഹൃത്തുക്കൾ മറന്നു കാണും. അന്ന് പന്തം കൊളുത്തിയത്.. അന്ന് പ്രകടനം നടത്തിയത്..

പിണറായിയെ എതിർത്തത്.. കണ്ണേ കരളേ വി എസ്സേ എന്ന ബാനർ വച്ചത്.. പിണറായി പുച്ഛം നിറഞ്ഞ ഭാവത്തിൽ പ്രതികരിച്ചത്.. അവസാനം ജനരോക്ഷത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നത്.. വി എസിനു സീറ്റ് കൊടുക്കേണ്ടി വന്നത്..

അവസാനം സീതാറാം യച്ചൂരിയെ വച്ചു വി എസിനെ ചതിച്ചത്.. സിപിഎം ഗ്രൂപ്പ് യുദ്ധത്തിന്റെ ചിലവ് ആയി പത്ത് കോടി നമ്മുടെ പോക്കറ്റിൽ നിന്നും എടുത്ത് ഭരണ പരിഷ്കാര കമ്മീഷൻ ഉണ്ടാക്കിയത്.. ഇപ്പോൾ കമ്മി നുണറായിമാർ പാർട്ടി പട്ടാള ചിട്ട ഒക്കെ പറയുമ്പോൾ ചിരി വരുന്നു.

u/Kashigi_Yabushige4 — 8 days ago

ശെരിക്കും അർഹൻ ചെന്നിത്തല അല്ലേ?

തമ്മിൽ തുപ്പിയും തെറിവിളിച്ചും വാതപ്രതിവാതങ്ങളിൽ ഏർപ്പെടുന്നവർ ഒരു നിമിഷം ഗ്രൂപ്പ്‌ രാഷ്ട്രീയം മാറ്റി വെച്ച് ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാകും RCക്ക് അപ്പുറം മുഖ്യനാകാൻ യോഗ്യതയുള്ള മറ്റൊരു നേതാവ് ഇന്ന് കേരള കോൺഗ്രസിൽ ഇല്ലെന്ന്. RC രാഷ്ട്രീയത്തിലേക്ക് വന്നത് ഇന്നും ഇന്നലെയുമല്ല. 1980ൽ KSU സംസ്ഥാന പ്രസിഡന്റ്‌ ആയി പ്രവർത്തിക്കുകയും, ശേഷം 1982ൽ NSUI അഖിലേന്ത്യ പ്രസിഡന്റും, അതേ വർഷം തന്നെ ഹരിപ്പാട് നിന്നും മത്സരിച്ച് തന്റെ 29 വയസിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പേരും 1986ൽ 30 വയസായിരിക്കെ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റതോടെ അദ്ദേഹത്തിന് സ്വന്തമായി. 1987 ഹരിപ്പാട് നിന്നും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 1989 കോട്ടയത്ത് നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുകയുണ്ടായി. തുടർന്ന് നടന്ന 1991, 1996, 1998 എന്നീവർഷ ലോകസഭ തിരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം വിജയിച്ചു. ശേഷം, 1999ൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം CPI സ്ഥാനാർത്ഥി നൈനാൻ കോശിയെ 33,443 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് KPCC പ്രസിഡന്റായി സംസ്ഥാന തലത്തിലേക്ക് അദ്ദേഹം വരുന്നത് 2005ൽ ആണ്. 2011ൽ വീണ്ടും ഹരിപ്പാട് മണ്ഡലത്തിൽ നിന്നും MLAയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. പിന്നീടുള്ള കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും (2021,2026) മികച്ച ജയം കരസ്തമാക്കിതന്നെ അദ്ദേഹം വിജയിച്ചു.

അപ്പോഴെന്റെ ചോദ്യം. ഇത്രയും യോഗ്യത പോരെ മുഖ്യനാകാൻ? ഇതിൽ കൂടുതൽ എന്താ VD ക്ക് ഉള്ളത്. അല്ല, കൂടുതൽ പോയിട്ട് ഇതിന്റെ പകുതിക്ക് താഴെയെങ്കിലും വരുവോ?

And please...ജനനായകൻ ആണ്, പട നയിച്ചവൻ ആണെന്നൊന്നും പറഞ്ഞ് ഇങ്ങ് വന്നേക്കല്ലേ. LDF ഭരണം മടുത്തതെന്നൊരൊറ്റ കാര്യമാണ് ജനങ്ങളെക്കൊണ്ട് മാറ്റി കുതിച്ചത്, അല്ലാതെ UDF നോട്‌ നാട്ടുകാർക്കുള്ള മമതയായി അതിനെ കാണരുതേ, അരുതേ.... ഒന്നാം പിണറായി മന്ത്രിസഭ വന്നപ്പോഴേക്കും കോവിഡ് മൂലം ഭരണപക്ഷവും, പ്രതിപക്ഷവും അങ്കലാപ്പിലായിപോയിരുന്നു. കഴിഞ്ഞ 2021 മന്ത്രിസഭ മുതൽ തുടങ്ങിയ സർക്കാരിനോടുള്ള ഈ വിപരീത വികാരം കേരളജനത പേറി നടന്നതുകൊണ്ട് മാത്രമാണ് ഈ 2026ൽ UDF അധികാരത്തിലെത്തിയത്. LDF ഗവണ്മെന്റിന് അടിപതറാൻ തുടങ്ങിയത് രണ്ടാം പിണറായി സർക്കാർ മുതലാണെന്ന് അറിയുന്നവർക്കറിയും. പക്വതയും രാഷ്ട്രീയ അനുഭവസമ്പത്തും തീരെ ഇല്ലാതിരുന്ന മന്ത്രിസഭയായിരുന്നു 2021 ഇലേത്. അതുകൊണ്ട് തന്നെ പ്രതിപക്ഷപ്പടയുടെ പട നായകൻ VDയോ, KSയോ, KCയോ, മുരളിയോ, Even നമ്മുടെ സെക്കുലർ സണ്ണി ആയിരുന്നേൽ പോലും പൂ നുള്ളുന്ന ലാഘവത്തിൽ ജയിച്ചേനെ.

ശെരിക്കും ഇത്രയും നല്ല അനുഭവസമ്പത്തും, പൊളിറ്റിക്കൽ ഇമേജും കാത്തുസുക്ഷിക്കുന്ന ചെന്നിത്തലയെ പോലെയുള്ള ഒരു സീനിയർ നേതാവിനെ അപമാനിക്കുകയല്ലേ INCയും, ഈ ഹൈ കമാൻഡുമെല്ലാം ചെയ്യുന്നത്? ഒരു കോൺഗ്രസ്‌കാരൻ അല്ലാത്ത എനിക്ക് പോലും അദ്ദേഹത്തോടിപ്പോൾ സഹതാപം തോന്നിയിട്ട് കൂടിയും സഹപ്രവർത്തകരായ നിങ്ങൾക്കിതെങ്ങനെ പ്രതികരിക്കാതിരിക്കാൻ തോനുന്നു പ്രിയകോൺഗ്രസ്കാരെ....

u/Zealousideal-Aide-14 — 7 days ago
▲ 419 r/KeralaDesham+3 crossposts

This is from Kerala. Dark times ahead after the muslim league win, they have become even more aggressive

u/VowOfVengeance — 13 days ago

KC 💙 നിങ്ങൾക്കൊപ്പം എന്നും കോൺഗ്രസ് ജനത ഉണ്ടാവും

നിങ്ങൾക്കൊപ്പം എന്നും കോൺഗ്രസ് ജനത ഉണ്ടാവും, ഈ വിജയത്തിൽ നിങ്ങൾ വഹിച്ച പങ്ക് നാളെ കേരളം വാഴ്ത്തിപാടും .

u/Guest_Fring — 8 days ago