u/20defender

ഞമ്മന്റെ വിജയം തന്നെ ഇത്
▲ 30 r/AthuScene+1 crossposts

ഞമ്മന്റെ വിജയം തന്നെ ഇത്

u/20defender — 6 days ago
▲ 5 r/AthuScene+1 crossposts

Drishyam 3 - ക്ലൈമാക്സ്‌ ഐഡിയ?

വരുണിന്റെ കേസ് - അതിൽ ഇനി എന്ത് loop hole ആണ് ജിത്തു കൊണ്ടുവരാൻ പോകുന്നത് എന്ന് ഞാൻ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല, ആർക്കെങ്കിലും എന്തെങ്കിലും ഐഡിയ ഉണ്ടോ?

അല്ലെങ്കിൽ പുതിയ ഒരു കഥ, അതിലെവിടെലും വരുണിന്റെ കേസ് ആയി ഒരു കണക്ഷൻ അതാവും നടക്കാൻ പോകുന്നത്.

u/20defender — 6 days ago