u/Harispt10

Misleading Ad for Salalah tour package this Eid

Misleading Ad for Salalah tour package this Eid

ഇതിൽ കാണിച്ചിരിക്കുന്ന പിക്ചറും ഓഫറും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സലാല ഖരീഫ് സീസൺ ആരംഭിക്കുന്നത് July 01st മുതൽ സെപ്റ്റംബർ വരെയാണ്. മഴ പെയ്തു തുടങ്ങുന്നത് July മുതലാണ്. ഈദ് വരുന്നത് May ലാസ്റ്റ് വീക്കിലാണ്. അന്ന് സലാലയിൽ പോയാൽ മഴയും പച്ചപ്പും ഒന്നും ഉണ്ടാകില്ല.

സലാല പോകാൻ ഏറ്റവും best ഓഗസ്റ്റ്‌ മാസം ആണ്. ജൂലൈയിൽ മഴ തുടങ്ങുന്നത് കൊണ്ട് നല്ല പച്ചപ്പും വാധികളിൽ വെള്ളം നിറയാനും ഓഗസ്റ്റ് ആവും. സെപ്റ്റംബർ അവസാനത്തോട് കൂടി മഴ കഴിയുമെങ്കിലും തുടർന്ന് വരുന്ന രണ്ടു മൂന്നു മാസങ്ങൾ കൂടി വാധികളിൽ വെള്ളം ഉണ്ടാവും.

ജൂലൈ : നല്ല മഴ, വാധികളിൽ വെള്ളം കുറവ്, കൊതുക് തീരെ കുറവ്

ഓഗസ്റ്റ്‌, സെപ്റ്റംബർ : നല്ല മഴ, വാദികളിൽ നല്ല വെള്ളം, ഒപ്പം നല്ല കൊതുക് ശല്യവും (mosquito repellant must)

ഒക്ടോബർ, നവംബർ : മഴ വളരെ കുറവ്, വാദികളിൽ നല്ല വെള്ളം, ഒപ്പം നല്ല കൊതുക് ശല്യവും (mosquito repellant must)

u/Harispt10 — 7 days ago