This took long to type in might as well shareit here (How i fell in love fornthe first time)
School തുടങ്ങി ആദ്യത്തെ 2 മാസം എനിക്ക് അത്ര ഫ്രണ്ട്‌സ് ഒന്ന് ഉണ്ടായിരുന്നില്ല. എന്റെ ബെഞ്ചിൽ ഉള്ള ഒന്ന് രണ്ടു പേര് അവരോട് മാത്രം മിണ്ടിയും പറഞ്ഞും ഇരിക്കും. ക്ലാസ്സിൽ രാവിലെ വന്നു കിടക്കും, ക്ലാസ്സ് കേൾക്കും ഇതൊക്കെത്തെന്നെ ആയിരുന്നു എന്റെ ഒരു day. Morning ബ്രേക്കിനും ലഞ്ച് ബ്രേക്കിനും എല്ലാരു പുറത്ത് പോവും പക്ഷെ ഞൻ അങ്ങനെ പോവാറില്ല. നമ്മടെ hallway കൊർച് ചെറുതായിരുന്നു അതുകൊണ്ട് തിങ്ങി പോകണ്ടേ അവസ്ഥയാ. എനിക്ക് അത് കൊർച് uncomfortable ആയിരുന്നു so ഞാൻ ക്ലാസ്സിൽ തന്നെ കിടക്കും.പക്ഷെ ഞാൻ ക്ലാസ്സിൽ ഒറ്റക്കായിരുന്നില്ല. ഞാൻ ബോയ്സ് സൈഡ്ൽ 2nd ബെഞ്ചിലായിരുന്നു girls സൈഡിൽ 5th ബെഞ്ചിൽ എന്നെപോലെ ഒരു കുട്ടി കിടക്കുമായിരുന്നു. എന്നും നമ്മൾ ഒരുമിച്ചായിന്നു ബ്രേക്ക് ടൈമിൽ. ബട്ട് ഞാനും അവളും ഒരിക്കലും സംസാരിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസം ഞൻ ബ്രേക്ക് ടൈമിൽ കിടക്കുമ്പോ പിറകിന് ഒരു ശബ്ദം "ശു ശു" തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ആ കുട്ടി എന്നെ നോക്കി എന്തോ പറയുന്നുണ്ട്. പാതി ഒറക്കത്തിലായിരുന്ന എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. പക്ഷെ ആ കുട്ടിയുടെ മുഖത്ത് ഒരു concern ഞാൻ കണ്ടു "ബാറ്റ ബാറ്റ" ഞാൻ കേട്ടു. ഇനിയിപ്പോ എന്റെ ചെറിപ്പിനെ പറ്റി ചോദിക്കുവാണോ?. ഞാൻ വിചാരിച്ചു. ബോധം മെല്ലെ വന്നു തുടങ്ങിയപ്പോൾ ഞൻ കേട്ടു "പാറ്റ പാറ്റ" Apparently എന്റെ ബാക്കിൽ oru Huge ass പാറ്റ വന്നിരുന്നു. കാര്യം മനസ്സിലാക്കിയ ഞാൻ panic ആയി breakdance കടിക്കാൻ തുടങ്ങി. ഞാൻ ഇവിടെ ജീവൻ വേണ്ടി മല്ല ഇടുമ്പോൾ ദാ അവിടന്ന് ലെവൾ ചിരിച് ജീവന് മല്ലിടുന്നു. പക്ഷെ അത് കേട്ടപ്പോൾ എനിക്ക് എന്തോ ഇതുവരെ തോന്നാത്ത oru feeling തോന്നി. പാറ്റ ബാക്കിൽ നിന്ന് പോയെന്നെ അറിഞ്ഞിട്ടും ആ ചിരി കുറച്ചുകൂടെ കേൾക്കാൻ ഞാൻ എന്റെ breakdance കുറച്ച് നീട്ടി. Dance കഴിഞ്ഞ ശേഷം ഞൻ oru നാണത്തോടെ പറഞ്ഞു "പാറ്റ ആയിരുന്നു😅" അവൾ വീണ്ടും ചിരിച്ചു. എന്ന് മുതൽ ഞാനും അവളും ബ്രേക്ക് ടൈമിൽ സംസാരിക്കാൻ തുടങ്ങി.
Few മാസം കടന്നു പോയി. കലോത്സവം നമ്മുടെ സ്കൂളിൽ ആയിരുന്നു. കലോത്സവത്തിന്റെ 2nd day എന്റെ അനിയന്റെ ദുഫ്മുട്ടു ഉള്ളത് കൊണ്ട് സ്കൂളിൽ പോയി. Suprisingly അവളും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഓടി വന്നു സംസാരിച്ചു. എന്തോ അന്ന് അവളെ അവിടെ കണ്ടപ്പോ ഉള്ളിൽ ഭയങ്കര സന്തോഷം ആയിരുന്നു. ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. After a bit she said "ice cream തിന്നാലോ" njn paranju sure.. കടയിൽ എത്തി. ചില്ലിന് കൂട്ടിൽ ഇട്ടിരുന്ന icecream നോക്കി പെണ്ണിന് ആകെ കൺഫ്യൂഷൻ. Normal chocolate veno, Turkish delight veno.. For some reason i stood there in awe. I've never felt someone be so free with me. ഞൻ കുറച്ച് awkward ആണ് so most interactions i have are also awkward. But with her. I felt normal for a moment. I felt like i belonged. She didn't let me be awkard. She was just being herself instead of trying to ingnore my awkwardness, that was something new to me. In the end aval turkish delight എടുത്തു ഞൻ normal chocolate. ഞങ്ങൾ അത് തിന്നുകൊണ്ട് oru തണൽ ഉള്ള സ്ഥലത്തേക്ക് നടന്നു. അവിടെ എത്തുമ്പോഴേക്കും എന്റെ icecream പകുതി തീർന്നു. പെട്ടന്ന് അവളുടെ oru ചോദ്യം. "ഡാ അത് ഒന്ന് ടേസ്റ്റ് ചെയ്യാം തരുഒ?" Eeen?? I stood there in confusion. I said njan പകുതി തിന്നു. She said "ayn" and took a bite from my icecream. And said "ith pora enteya korachode better" girl iam over here speechless. അതിനു ശേഷം ഉള്ള അവളുടെ oru എടാ എന്നും പോടാ എന്നും ഉള്ള വിളിയിൽ ഞാൻ oru future kaanan തുടങ്ങി . A future that i wanted to be true. And before i knew it. I was in love.