Anyclue on this case

2020 February 27-നാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. വീടിനോട് ചേർന്ന് തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തുനിന്ന് അകത്തേക്കുപോയ കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു.

വിവരം നാടാകെ പരന്നതോടെ നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ എല്ലാ അന്വേഷണവിഭാഗങ്ങളും ഫയർ ഫോഴ്സും അന്വേഷണത്തിൽ പങ്കാളിയായി. ഒരു പകലും രാവും നീണ്ട തിരച്ചിൽ നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.ഉറക്കമൊഴിച്ച് കാത്തിരുന്ന ഇളവൂർ ഗ്രാമവാസികളെയും ബന്ധുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ദേവനന്ദയുടെ ശരീരം അടുത്തദിവസം രാവിലെ പള്ളിമൺ ആറിന്റെ കൈവഴിയിൽകണ്ടെത്തുകയായിരുന്നു.എ ന്നാൽ കുട്ടി ഒറ്റയ്ക്ക് ഒരിക്കലും ആറിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു.താൻ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കൾക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത.

u/angkoeeeyyyyy — 2 days ago
▲ 2.4k r/FromCircleJerk+1 crossposts

7 episodes have passed still she is in the same dress.Why isn’t anyone telling her to change her dress?

u/Balsdeep_Inyamum — 26 days ago