r/edappal

▲ 222 r/edappal+1 crossposts

മലപ്പുറം എടപ്പാളിൽ വാഹനാപകടം: ബസ് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു; ഒരാളുടെ നില ഗുരുതരം; മേൽപ്പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് പേരെയാണ് ബസ് ഇടിച്ചത്.

u/Mission-Attitude-824 — 6 days ago