u/Adutha_veettile_Unni

നല്ലവരായ ഉണ്ണിക്കുട്ടന്മാർക്ക് അല്ലെങ്കിൽ ഉണ്ണിക്കുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്?

നല്ലവരായ ഉണ്ണിക്കുട്ടന്മാർക്ക് അല്ലെങ്കിൽ ഉണ്ണിക്കുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്?

വീണ്ടുമൊരു Post ആയിട്ട് വന്നിരിക്കുവാണ് നിങ്ങളുടെ സ്വന്തം ഉണ്ണിക്കുട്ടൻ...

ഇവർക്ക് എന്താണ് പിന്നീട് സംഭവിക്കുന്നത്... ഈയൊരു bubble inu ഉള്ളിൽ പെട്ടുപോകുന്ന ഉണ്ണികൾക്ക് സത്യങ്ങൾ മനസ്സിലാക്കാൻ വളരെ സമയം എടുക്കും. കാരണം system മൊത്തത്തിൽ എതിരാണ്. ചുറ്റുമുള്ള എല്ലാവർക്കും അറിയാം ഇത് പിന്നീട് പ്രശ്നം ആകുമെന്ന്, പക്ഷേ ആരും അവരെ തിരുത്താൻ ശ്രമിക്കില്ല... കാരണം...

കൂടെപടിക്കുന്നവർക്ക് ഊക്കാൻ ഒരു നല്ല ഉക്കുവണ്ടിയാണ് ഇവർ, അതുപോലെ തിരിച്ച് ഒന്നും ചോദിക്കാത്ത ഉപകാരികൾ. ടീച്ചർമാർക്ക് ക്ലാസിലെ ഏറ്റവും അടങ്ങി ഒതുങ്ങിയിരിക്കുന്ന കുട്ടി. നാട്ടുകാർക്ക് സ്വന്തം കുട്ടികളുമായി താരതമ്യം ചെയ്യാൻ പറ്റിയൊരു scale. വീട്ടുകാർക്ക് വരച്ച വരയിൽ നിൽക്കുന്ന ഒരു മോൻ/മോൾ...

പക്ഷെ ഒരു പ്രായം കഴിയുമ്പോൾ ആണ് ഇതിലെ പ്രശ്നങ്ങൾ വീട്ടുകാർക്ക് oru പ്രശ്നമായിട്ട് തോന്നിത്തുടങ്ങും. അവര് Push ചെയ്യാൻ തുടങ്ങും... എന്താണ് മോനെ കൂട്ടുകാര് ഇല്ലാതെ. ഇങ്ങനെ കഴിവില്ലാത്തവൻ ആയിപ്പോയല്ലോ നീ...

ചോദ്യങ്ങൾ കേട്ട് മടുക്കുമ്പോൾ, മാറിച്ചിന്തിക്കാൻ തുടങ്ങും അപ്പോഴേക്കും ബാക്കിയുള്ളവരുമായിട്ട് ഒരു 8 വർഷത്തെ personality development വ്യത്യാസം ഉണ്ടാവും. അത് catchup ചെയ്യാൻ ചിലർ ആത്മാർഥമായി ശ്രമിക്കും. കുറച്ചൊക്കെ വിജയിക്കും, ചിലപ്പോൾ നല്ല രീതിയിൽ തന്നെ മുന്നേറും. പക്ഷെ ഉള്ളിൻ്റെ ഉള്ളിൽ, താൻ വേറൊരു വ്യക്തിയായി അഭിനയിക്കുവാണെന്ന് ഒരു തോന്നൽ എന്നും ഉണ്ടാവും...

മറ്റുചിലർ ജീവിതകാലം മുഴുവനും ഈ bubble ഒരു reality ആണെന്ന് സ്വയം വിശ്വസിപ്പിച്ച് ജീവിക്കാൻ ശ്രമിക്കും. കാരണം എല്ലാവർക്കും fight ചെയ്യാനുള്ള സമയവും സാഹചര്യവും ഇല്ലല്ലോ. ഉത്തരവാദിത്തങ്ങൾ കുമിഞ്ഞുകൂടും...

ചെറിയൊരു category ആളുകൾ, ഇതിൻ്റെ extreme situation il പെട്ടു പോകുന്നവർ s*icide cheyyan ശ്രമിക്കും. അവരുടെ ജീവിത സാഹചര്യം അത്രക്ക് അവർക്ക് എതിരാണ്. അതുമാത്രമല്ല, എല്ലാവർക്കും എല്ലാം താങ്ങാൻ പറ്റണമെന്നില്ല...

സമൂഹത്തിൻ്റെ ചതിയിൽ പെട്ടുപോവുന്ന പാവങ്ങൾ...

എന്ന് സ്വന്തം

ഉണ്ണിക്കുട്ടൻ

ഒപ്പ്

u/Adutha_veettile_Unni — 6 hours ago

Past Patterns in Relationship.

Already പലവട്ടം discuss ചെയ്ത topic ആണ്. എങ്കിലും എൻ്റെ വക ഒരു വാക്ക്.

Body count ഒരുപാട് കൂടുതൽ ആണെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം അതൊരു pattern ആവാൻ chance inde. ഒരുപാട് variety കണ്ടവർക്ക് ഒന്നിൽ മാത്രം 40 years(married life) ഒതുങ്ങാൻ ബുദ്ധിമുട്ടായിരിക്കും. Bodycount 10 ആണേൽ, probably you will be their 11th.

അതുപോലെ വീട്ടുകാരുമായി ചേരാത്തവർ, friends ഇല്ലാത്തവർ, multiple job Switch ചെയ്തവർ. ഇവരെ കുറച്ചൂടി observe ചെയ്യുന്നത് ആണ് നല്ലത്. അവർക്ക് നല്ല relationships built ചെയ്യാൻ capable ആയിരിക്കില്ല. കാരണം അവർക്ക് ആളുകളുമായി adjust ചെയ്യാൻ അറിയില്ല. (Toxic situations are exceptions, try to understand their background). ഇത് പിന്നീട് in-laws ആയിട്ട് issues ഉണ്ടാകാൻ കാരണം ആകും.

അതുപോലെ toxic relationship il പെട്ടവരെ സൂക്ഷിച്ചോ. അവർ heal ആയിട്ടില്ലേൽ നിങ്ങളെയും toxic ആക്കും. Hurt people hurt people. അവരുടെ behavioural patterns will bring back the toxicity.

മിക്ക situations ilum അവർ നിരപരാധികൾ ആണ്. പക്ഷെ അവരെ നന്നാക്കേണ്ടത് നമ്മടെ ഉത്തരവാദിത്തം അല്ല. You are not their therapist.

അവരുടെ past അവരുടെ behaviour ine define ചെയ്യും.

u/Adutha_veettile_Unni — 3 days ago

Loyalty test and relationship.

Oral post ചെയ്തേക്കുന്നത് kandu, bf inte loyalty test cheythente. I'm not posting this against her. She has her reasons for doing it. Ithinte വേറൊരു side koodi discuss ചെയ്യണമെന്ന് തോന്നി.

Test cheyth loyalty കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടേൽ athinte അർത്ഥം trust issues ഉണ്ടെന്ന് ആണ്. Self respect ഉള്ള ഒരാൾക്ക് അത് accept ചെയ്യാൻ പറ്റത്തില്ല. Test ചെയ്യുന്ന ആളുടെ ഉള്ളിൽ കിടക്കുന്ന insecurities and trust issues ആണ് ഇതിന് കാരണം. It's a red flag. സംശയരോഗത്തിൻ്റെ first Stage aanu അത്. Highly possessive ആണെന്നുള്ളതിന്റെ indication കൂടിയാണിത്.

ഒരാളെക്കുറിച്ച് അന്വേഷിക്കുന്നത് normal aanu. But vere ഒരാളെ വെച്ച് bait ചെയ്യുന്നത് ഒരിക്കലും ശരിയല്ല. മിക്ക കേസിലും അത് പെട്ടെന്ന് പാർട്ടനറിന് മനസിലാവും ഇത്തരം baits. Even if the other person succeeds in such a test, he/she won't feel happy about it. He/she will lose respect for you.

reddit.com
u/Adutha_veettile_Unni — 4 days ago