
Minister Kunjalikutty
20-25 കൊല്ലം മുമ്പ് Smart City എന്ന ആശയം കൊണ്ട് വന്ന ആളാണു കുഞ്ഞാലിക്കുട്ടി. എന്ന് മാത്രമല്ല അത്തരം സംരംഭങ്ങൾ മുന്നോട്ട് വരണം എന്ന് അന്നേ ധാരണയുള്ള ആൾ.
*ai poster with data

20-25 കൊല്ലം മുമ്പ് Smart City എന്ന ആശയം കൊണ്ട് വന്ന ആളാണു കുഞ്ഞാലിക്കുട്ടി. എന്ന് മാത്രമല്ല അത്തരം സംരംഭങ്ങൾ മുന്നോട്ട് വരണം എന്ന് അന്നേ ധാരണയുള്ള ആൾ.
*ai poster with data
നന്നാവൂല്ലാ!
എവിടെയാണ് പാളിച്ചകൾ സംഭവിച്ചത് എന്ന് അന്വേഷിച്ചു കണ്ടെത്തി അത് തിരുത്താൻ നേതൃത്വം നൽകേണ്ട ആളുകളാണ് രാഗേഷിനെ പോലെ താരതമ്യേയ യുവാക്കളായ നേതാക്കൾ. പക്ഷെ അവരും പരാജയത്തിന്റെ യഥാർത്ഥ കാരണത്തിൽ എത്താൻ പേടിക്കുന്നു. എൺപത് വയസ്സായാലും ടെറർ ടെറർ തന്നെയാണ്.
അപ്പോൾ പതിവ് കാരണം തന്നെ: ന്യൂനപക്ഷ വർഗീയത!
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽ ജോയ് ജയിച്ചത് മതം നോക്കിയാണോ?
നായരും ഈഴവനും ക്രിസ്ത്യാനിയും കൈകാര്യം ചെയ്താൽ കുഴപ്പമില്ല, ലീഗ് കൈകാര്യം ചെയ്താൽ മാത്രം തെറ്റ്; ആ രീതി ശരിയല്ല: കെ.മുരളീധരന്‍
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 89 വർഷമായിട്ടും സനാതന സവർണരിൽ നിന്നും സ്വാതന്ത്ര്യം കിട്ടാത്ത ഹതഭാഗ്യർ..
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി.
ഏതായാലും വൈകി എങ്കിലും സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ട്. ബുദ്ധിയും വിവരവുമുള്ള മനുഷ്യനാണ്. രാഘവന്റെ കൂടെ കൂടി ജീവിതം നശിച്ചതാണ്. അല്ലെങ്കിൽ നിരവധി തവണ മന്ത്രിയും സീ പി എം സംസ്ഥാന സെക്രട്ടറിയോ ജനറൽ സെക്രട്ടറിയോ എല്ലാമാവേണ്ട മനുഷ്യനാണ്. ഗോവിന്ദനെ പോലെയല്ല, ശരിക്കും ബുദ്ധിയുണ്ട്.
ആശംസകൾ!
എന്തായാലും ചില തീരുമാനങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു മന്ത്രിയുടെ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അവർ എങ്ങനെ മുഖ്യമന്ത്രിക്ക് സുരക്ഷിതത്വം നൽകണം വല്ലാത്ത ആവേശമായി പോയി അവർ അന്ന് കാണിച്ചത് ശരിയായ അന്വേഷണത്തിലൂടെ ശരിയായ ശിക്ഷ നടപടികൾ വരട്ടെ
Has anyone here taken Norka Plus and actually received any benefits from it? They also mentioned a 5k claim coverage for OP treatments.
Recently, my child underwent treatment in Calicut. I tried submitting all the required documents through the app for the claim, but the upload kept failing every time. After that, I sent them an email explaining the issue. (attached all documents also)
The claim amount is only around 600rs, but now they are asking me to courier all the original documents to them. On top of that, I still don’t know whether the claim will actually be accepted or rejected after sending everything.
I then received a very strange reply from them, which I’ve attached here.