r/KeralaSpeaks

ഇനി ഇതുപോലെ എല്ലാ മതാഘോഷങ്ങൾക്കും വെട്ടിക്കുറയ്ക്കുമോ അതോ..

ഇനി ഇതുപോലെ എല്ലാ മതാഘോഷങ്ങൾക്കും വെട്ടിക്കുറയ്ക്കുമോ അതോ..

Guys what do you think? is it a good idea?

u/PoliticallyFalse — 2 hours ago

യുവരായാവേ ദിസ്‌ ഈസ്‌ റാങ് 😏

INC ക്ക് എന്തും ആകാലോ അല്ലെ 😇💚

u/oplionhuman — 3 hours ago

ഇത്തരം കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു.

കാശുള്ളവരിൽ നിന്ന് കാശ് മേടിക്കുന്നതിൽ എന്താണ് കുഴപ്പം?

എനിക്ക് സൗജന്യ വിദ്യാഭ്യാസം ആവശ്യമായിരുന്നു. കാരണം എന്റെ പിതാവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ മക്കളെയും സതീശനും പിണറായിയും സൗജന്യമായി പഠിപ്പിക്കണം എന്ന് പറയുന്നത് തോന്നിവാസമാണ്.

ഇത്തരം കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു.

കാശുള്ളവരിൽ നിന്ന് ഫീസ് മേടിച്ചാൽ കിഫ്ബി ഇല്ലാതെ തന്നെ വികസനത്തിന് പണം കണ്ടെത്താമായിരുന്നു.

u/Beneficial-Count4882 — 5 hours ago

Sus??vd satheeshan and this moves seems very sus

Does this mean anything guys.. what's your opinion

u/Smart-Gas6294 — 8 hours ago

തിണ്ണനിരങ്ങിലാ എന്ന് ഞാൻ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ - Ft. V D M SATHEESHAN

u/Charming-Hyena-7097 — 9 hours ago

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

How's the 'Current' situation in your place?

u/South__Elephant — 9 hours ago

Why do our people still believe in things like this? Even in 2026, fear and blind faith still control more minds than logic and questioning.

u/Swithxh_blade_ — 7 hours ago

രാഹുൽ മാങ്ങൂട്ടം അതിജീവി തയെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതി ദീപ ജോസഫ് പൂക്കി മന്ത്രിയെ കാണാൻ വന്നപ്പോൾ കാണിച്ച ഷോ ഓഫ്

u/mobinkl — 13 hours ago

ജിയോ എയർടെൽ ഒക്കെ കമ്പനി പൂട്ടിക്കോ, ഇനി ഫോൺ കോൾ ബിഗ് ടിവി വഴി മതി കേരളത്തിൽ

u/mobinkl — 13 hours ago

How I'm stuck at a 15 year long addiction

​

I'm not sure if this is the right sub to talk about this. I started smoking when i was in school, maybe around 6th standard. From one cigarette a day, I reached a packet a day. I somehow tried to manage to keep it under 1 packet per two days.

It's been 10 years and when i look back I can't seem to quit. My monthly expenses are going way out of budget by this single habit, i tried quitting multiple times but i don't think I can. I workout regularly, I try to eat clean, I know A-Z about what smoking does to our body, how it takes the taste out of my mouth, the feeling of smelling good around people. Still this one thing is stuck in my life.

Is it a fact that i should accept? Why is it that hard to quit? is it my life, my stress, that the only place i find solace is in this poison? Anyone out there like me who's trying to or who actually did quit?

reddit.com
u/TonySoprano029 — 9 hours ago

"വയനാട് ഫണ്ട് ഒരക്ഷരം മിണ്ടരുത് ജീവൻ പോയാലും കണക്ക് പുറത്ത് വിടില്ല " ഒരു പഴയ പത്രസമ്മേളനം by പൂക്കി മുഖ്യൻ

u/mobinkl — 11 hours ago

Kurach over alle 🤔🫠

After getting one clip viral, he became pookie and repeating the same to get into the spotlight, why some are enlighting this, is this a thing to take into consideration for the proper functioning of government.

PS : I'm not against the party or a supporter of another party, just my thought sharing here (downvotes are welcomed!)

u/luttapi-07 — 24 hours ago

A. K. Antony became the youngest Chief Minister of Kerala at just 37 years old and decades later, nobody has broken that record yet.

Kerala politics usually rewards experience, seniority, and long political grooming so a CM in their 30s still feels almost impossible in today’s political climate

I honestly don’t think that record is getting broken anytime soon 👀

u/Swithxh_blade_ — 21 hours ago

What does Mohanlal do right that Mammootty doesn’t?

Mohanlal consistently turns even moderately received films into massive blockbusters, something Mammootty hasn’t quite managed the same way.

I’m not even talking about the ₹100 crore obsession but it’s still interesting that Mohanlal is on track for his 5th ₹100 crore film with Drishyam 3, while Mammootty doesn’t have one yet.

u/Ok-Requirement-4701 — 1 day ago

ബി ജെ പിയെ എതിർക്കുന്നത് മുസ്ലിംകൾ മാത്രമാണോ? ഇന്ത്യ മൊത്തത്തിൽ എടുത്താൽ ബി ജെ പിക്ക് 50%ത്തിൽ കൂടുതൽ ഹിന്ദു വോട്ടു ലഭിക്കുന്നില്ല. അതായത് ചുരുങ്ങിയത് 50 കോടി ഹിന്ദുക്കൾ എങ്കിലും ബി ജെ പിയെ എതിർക്കുന്നുണ്ട് എന്ന്. ഇയാൾ സംഘി സൈദ്ധാന്തികനാണ്, ബി ജെ പി സ്ഥാനാർഥിയുമായിരുന്നു.