▲ 20 r/KeralaSpeaks
u/Replacementmoosa — 11 days ago
▲ 64 r/Kerala
തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ; മന്ത്രി കെ.എം ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു
u/Replacementmoosa — 15 days ago
▲ 66 r/Kerala
റേഞ്ച് റോവർ നൽകിയ വ്യവസായിക്ക് മന്ത്രി കെ എം ഷാജി നൽകിയ പ്രത്യുപകാരത്തിന്റെ തെളിവ് പുറത്ത്
u/Replacementmoosa — 22 days ago
▲ 155 r/Kerala
സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പരിശോധനകൾ നിർത്തിവെച്ചു | Government Hospitals
u/Replacementmoosa — 22 days ago
▲ 32 r/Kerala
ജനാരോഗ്യ കേന്ദ്രങ്ങളുടെ പേര് കേന്ദ്ര നിർദേശപ്രകാരം ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാൻ സാധ്യമല്ലെന്ന് കഴിഞ്ഞ സർക്കാർ അറിയിച്ചതിനാൽ 357 കോടി എൻഎച്ച്എം ഫണ്ട് തടഞ്ഞുവച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതെ ആരോഗ്യരംഗത്ത് മുന്നോട്ട് പോകുകയെന്നതാണ് ഈ സർക്കാരിൻ്റെ നയം" | K. Muraleedharan
u/Replacementmoosa — 22 days ago
▲ 12 r/Kerala
മണ്ണെണ്ണ വിതരണത്തിൽ പ്രതിസന്ധി. റേഷൻ കടകളിലേക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു
u/Replacementmoosa — 28 days ago
▲ 143 r/Kerala
'സ്ഥിതി വഷളാക്കട്ടെ എന്ന് കരുതി വൈദ്യുതി ഓഫ് ആക്കുന്നവർക്ക് മരുന്ന് വരും. പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
u/Replacementmoosa — 1 month ago
▲ 35 r/Kerala
വൈദ്യുതി മുടങ്ങിയതായി പരാതി പറയാൻ വിളിച്ചയാൾക്ക് നേരെ തെറിയഭിഷേകം നടത്തി കെഎസ്ഇബി ഉദ്യോഗസ്ഥൻ. കണ്ണമാലി കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനെ തെറി വിളിച്ചത്
u/Replacementmoosa — 1 month ago
▲ 8 r/Kerala
'വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരും KSEBയും'; വൈദ്യുതി വാങ്ങാൻ വൈകിയതും തിരിച്ചടിയായെന്ന് കെഎസ്ഇബി മുൻ ബോർഡ് അംഗം വി. മുരുകദാസ്
u/Replacementmoosa — 1 month ago
പൂന്തുറ KSEB ഓഫീസിലേക്ക് പായും കിടക്കയും തലയിണയുമായി എത്തി യുവാക്കൾ; വൈദ്യുതി മുടങ്ങുന്നതിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തം
u/Desperate_Noise_04 — 1 month ago
▲ 19 r/Kerala
രമ്യ ഹരിദാസിന്റെ നടപടി'; അതൃപ്തിയുമായി UDF വനിതാ MLAമാർ
u/Replacementmoosa — 1 month ago
▲ 321 r/Kerala
'ശമ്പളം കിട്ടുന്നില്ല, ഞങ്ങൾ മരിച്ച് പോകും'... ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ, NH നിർമാണ തൊഴിലാളികൾ പ്രതിഷേധത്തിൽ. കണ്ണൂർ കാട്ടാമ്പള്ളിയിലെ വിശ്വ സമുദ്ര ഓഫീസിലാണ് പ്രതിഷേധം
u/Replacementmoosa — 1 month ago
▲ 83 r/Kerala
വിയന്നയിൽ ഓണാഘോഷം കെങ്കേമമാക്കി ശശി തരൂർ; മലയാളി റസ്റ്ററന്റ് ഉടമകള് സംഘടിപ്പിച്ച ചടങ്ങിലാണ് മാവേലിക്കൊപ്പം ചേര്ന്ന് തരൂര് തിളങ്ങിയത്
u/Replacementmoosa — 1 month ago
▲ 130 r/Kerala
ആ കേസ് പിൻവലിക്കണമെന്ന് പറയാനാണ് മുസ്ലിം ലീഗ് അധികാരത്തിലിരിക്കുന്നത്' ; മുജാഹിദ് വിദ്യാർത്ഥി നേതാവിനെതിരായ കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ്
u/Replacementmoosa — 1 month ago
▲ 21 r/Kerala
ഇവിടെ നല്ല ഭരണമല്ലേ, എനിക്ക് പറയാനുള്ളത് ദേശീയ വിഷയങ്ങളാണ്, അത് ചോദിക്കൂ... | KC Venugopal
u/Replacementmoosa — 1 month ago
▲ 21 r/Kerala
കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപോയയാളെ പിടികൂടുന്നു. ഏഴുകോൺ സ്വദേശി വൈജേഷിനെയാണ് പൊലീസ് പിടികൂടിയത്. കുണ്ടറ സാരഥി ജംഗ്ഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്
u/Replacementmoosa — 1 month ago
▲ 75 r/Kerala
വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ വടി കൊണ്ടടിച്ചു' ; കാലടി പോലീസിനെതിരെ പരാതി
u/Replacementmoosa — 1 month ago
▲ 207 r/Kerala
കൊച്ചി ചെലവന്നൂരിൽ മൂന്ന് സെൻ്റിൽ താമസിച്ച കുടുംബത്തെ വാതിൽ പൊളിച്ച് ബലമായി ഒഴിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ.. ബലമായി ഇറക്കിവിട്ടത് ബിന്ദു ഷാജിയുടെ കുടുംബത്തെ
u/Replacementmoosa — 2 months ago
AIIMSൽ നിലപാട് മാറ്റി സുരേഷ് ഗോപി; തിരഞ്ഞെടുപ്പ് കാലത്ത് ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് പ്രസ്താവന, AIIMS ആലപ്പുഴയിൽ തന്നെ വരുമെന്ന് പറഞ്ഞത് മന്ത്രി മറന്നോ?
u/Replacementmoosa — 2 months ago