r/Kerala

രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരേ വേട്ടയാടൽ; പോലീസെടുത്ത ഉടുപ്പിടാത്ത ചിത്രം യൂത്ത് കോൺഗ്രസുകാരുടെ കൈയിൽ, പ്രതിഷേധം
▲ 49 r/Kerala+1 crossposts

രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരേ വേട്ടയാടൽ; പോലീസെടുത്ത ഉടുപ്പിടാത്ത ചിത്രം യൂത്ത് കോൺഗ്രസുകാരുടെ കൈയിൽ, പ്രതിഷേധം

Power of Rahul 🔥

mathrubhumi.com
u/DioTheSuperiorWaifu — 4 days ago
▲ 144 r/Kerala

CM's misguiding take on angioplasty.

പ്രിയപെട്ടവരെ,

കഴിയുന്നതും നിങ്ങൾ ഒരു non-medico personന്റെ medical advice ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ കളയുക. അതിപ്പോ പറയുന്ന മനുഷ്യൻ അഡ്വക്കേറ്റ് ആയാലും മുഖ്യമന്ത്രി ആയാലും.

Heart attack പോലെയുള്ള medical emergency വന്നാൽ ഡോക്ടറുടെ നിർദേശം കേൾക്കാതെ വീട്ടിൽ പോയാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന വിവരക്കേട് ഒരു മുഖ്യമന്ത്രി തന്റെ ജനങ്ങളോട് പറയുന്നത് തീർത്തും നിരാശജനകമാണ്.

പിന്നെ ഒരു തെളിവിന്റെയും പിന്തുണ ഇല്ലാതെ ഡോക്ടർമാർക്ക് എതിരെ കേവലം ഒരു ആരോപണം ഉന്നയിച്ച് ജനങ്ങൾക്ക് ആരോഗ്യമേഖലയോടുള്ള വിശ്വാസ്യത നശിപ്പിക്കാൻ നോക്കുന്നതും ഒരു നല്ല മുഖ്യമന്ത്രിക്ക് ചേർന്ന പ്രവർത്തിയല്ല.

(This post is intended only for medical awareness. Kindly avoid a political dispute over this)

u/drugdealer___ — 8 days ago
▲ 43 r/Kerala

സുഗതന് തുണയായത് നടപടികളിലെ വീഴ്ച, രേഖകളിൽ പല പേജുകളും കാണാനില്ല; രൂക്ഷ വിമർശനവുമായി കോടതി

asianetnews.com
u/ReallyDevil — 9 days ago
▲ 34 r/Kerala

പാർലമെന്റ് അംഗം bjp ആയതുകൊണ്ട് AIMS തൃശൂർ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ AIIMS വരും" : Suresh Gopi

u/mobinkl — 9 days ago
▲ 12 r/Kerala

'എന്നെ പിടിച്ച് തള്ളുന്നോടാ, ദേഹത്ത് തൊട്ടുപോകരുത്...' വലിച്ചിഴക്കാൻ ഡൽഹി പൊലീസിന്റെ ശ്രമം...

youtu.be
u/Distinct-Potato8431 — 9 days ago
▲ 30 r/Kerala

'നാണക്കേടല്ലേ, ഒത്തുതീർപ്പാക്കാൻ പറഞ്ഞു..' വൈദികൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി | Kannur

u/mobinkl — 8 days ago
▲ 19 r/Kerala

കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ; ‘ആർഎസ്എസ് പരിപാടിക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കിയ നടപടി അപലപനീയം’, വിമർശിച്ച് പിണറായി വിജയൻ

kairalinewsonline.com
u/mined_it — 8 days ago
▲ 22 r/Kerala

'വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക്'; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

malayalam.news18.com
u/happyDragonborn — 9 days ago
▲ 10 r/Kerala

ഞങ്ങളുടെ പാർട്ടി കോടതിയൊന്നും അല്ലല്ലോ? സുരേഷ് ബാബുവിനെതിരെ പാരാതി ഉണ്ടോ എന്നറിയില്ല: കെ.കെ ശൈലജ

😂😂😂😂😂

u/Kashigi_Yabushige4 — 9 days ago
▲ 7 r/Kerala

Lost my birth certificate ,how can I get a new copy in Kerala?

Hi everyone, I’m from Kerala and I think I’ve lost my original birth certificate. I need a copy of it now.

What is the procedure to get another/duplicate birth certificate? Can I download it online through the Kerala government portal, or do I have to visit the local municipality/panchayat where my birth was registered?

reddit.com
u/Aggravating_Sport495 — 8 days ago