
u/Responsible-Air-6190

How true is this?
Just wondering the authenticity, if he's working for India or for ad and am.
ഇല്ലം ഒക്കെ ക്ഷയിച്ചു, നാലോ അഞ്ചോ കോടി കിട്ടിയിരുന്നെങ്കിൽ തൽക്കാലം ആശ്വാസമായേനെ!
ധനകാര്യവും പോക്കെന്ന് സാരം
VD സതീശന്റെ മാസ്റ്റർ ഡിഗ്രി അപദാനങ്ങൾ കുറേ കണ്ടതുകൊണ്ട് പറയാതിരിക്കാൻ പറ്റുന്നില്ല.
സ്കൂളിൽ സാമൂഹ്യശാസ്ത്രം പഠിച്ചയാർക്കും അറിയാവുന്ന തറവില- ഒരു വിളയുടെ മാർക്കറ്റ് വില ഇടിഞ്ഞാൽ ഉല്പാദനചിലവിനേക്കാൾ കൂടുതൽ തുക നൽകി സർക്കാർ സംഭരിക്കുന്ന സപ്പോർട്ട് സിസ്റ്റമെന്താണെന്ന്, സാധാരണഗതിയിൽ അത് മാർക്കറ്റ് വിലയേക്കാൾ കുറവായിരിക്കുമെന്ന് ഫിനാൻഷ്യൽ സൈഡിൽ ഒരുപാട് വിഷനുണ്ടെന്ന് പറയുന്നയാൾക്കറിയില്ല എന്നത് അന്നുമിന്നും ഞെട്ടലോടെയാണ് കേൾക്കാറുള്ളത്.
ഡയലോഗടിയിലും കണ്ണിറുക്കലിലും പോഡ്കാസ്റ്റിലും നിൽക്കാത്ത ധനവകുപ്പ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുന്നു. :)
Credits: Aseeb Puthalath
'മാക്‌സിമം വെളുപ്പിച്ചെടുക്കണം'; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം, പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനം
'പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍' എന്നാണ് ഫിറോസ് രാഹുലിനെ വിശേഷിപ്പിച്ചത്. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. 'പ്രിയ സുഹൃത്തിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ കൂട്ടാത്തതെന്തെ'ന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഫാത്തിമ തഹ്ലിയക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.