r/MaPra

▲ 25 r/MaPra+3 crossposts

'വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല പരാതിയുടെ അടിസ്ഥാനത്തിൽ'; ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ

Hoping that sharing the following portions will come under fair dealing:

> വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയിൽ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നിർണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണ് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

> ...

> മുഖ്യമന്ത്രിക്ക് എതിരായ വാർത്തകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സങ്കേതിക പിഴവാണെന്നും മെറ്റ വിശദീകരിച്ചു എന്നായിരുന്നു നേരത്തെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. മെറ്റയുടെ നോ‍ഡൽ ഓഫീസർ ഈ വിവരം കേരള പൊലീസിൻ്റെ സൈബർ വിങ്ങിനെ ഈ വിവരം അറിയിച്ചുവെന്നായിരുന്നു ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന മെറ്റയുടെ വിശദീകരണത്തോടെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

reporterlive.com
u/DioTheSuperiorWaifu — 3 days ago
▲ 29 r/MaPra+1 crossposts

വിശ്വാസ്യത - മനോരമയ്ക്ക് വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യം

ലൂക്കോസ് പൂക്കിയെ തൂക്കി

u/stargazinglobster — 3 days ago
▲ 11 r/MaPra

സത്യം നേര് വിശ്വാസ്യത - ഇതൊക്കെയാണ് മനോരമയെ മനോരമയാക്കുന്നത്

u/stargazinglobster — 3 days ago
▲ 9 r/MaPra

വണ്ടികളെ കുറിച്ച് ഒരു മണ്ണും അറിയാത്ത വണ്ടി സ്പെഷ്യലിസ്റ്റ് മാപ്ര

ഇപ്പോൾ നാലു പേര് അവൻറെ പരിപാടി കാണണമെങ്കിൽ സിപിഎമ്മുകാരെ തെറി വിളിച്ചാലേ പറ്റുള്ളൂ

https://facebook.com/story.php?story_fbid=1436634791621139&id=100058238942313

u/stargazinglobster — 14 days ago