
Omani Pilot agreed that he was trying to crash the flight
https://www.mathrubhumi.com/news/world/flydubai-flight-crash-plot-copilot-confession-kbjgd10y
Only media mukkal wont agree or brand him as Mos$ad agent

https://www.mathrubhumi.com/news/world/flydubai-flight-crash-plot-copilot-confession-kbjgd10y
Only media mukkal wont agree or brand him as Mos$ad agent
Minister OJ Janeesh and shafi were leading YC protest . From hostel SFI followers threw the stones and YC workers threw the fire torches in to the hostel . Not sure what Police was waiting for.
Kayyadicha nammal araayi 😆
Interesting to see him start . Max they would have got one training session, is it enough 🤞
Are they making it as a pilgrimage spot ?
So that case is closed , but more important case like Rahul’s disappearance ( 5 yr old from alappuzha) Jasna’s etc remains.
സംശയം ഒന്നുമില്ലല്ലോ 😆
മാറാൻ പറ്റില്ലെന്ന് ഷംസു , സതീശൻ okke പറഞ്ഞത് 😏
After Kunjappa , another blind aupporter for VDS
“മുൻ സർക്കാർ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ പരാതിപ്പെട്ടിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.” Classic
Reminds me of superstar Saroj kumar. “ enne arrest cheyyan dgp varatte “
കോട്ടാത്തല അഖിൽ എന്നാ സുമ്മാവാ
Bit pricey but so many varieties and it tasts so good. It is located at Kattoor Irinjalakuda. If u r a batch of 25 or more u can have their cheese and meat factory visit
കഴിഞ്ഞദിവസം അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗിന് (Bloomberg) നൽകിയ അഭിമുഖത്തിൽ സതീശൻ പറയുന്നത് ഇങ്ങനെയാണ്: "Now the Tata is ready to invest on shipbuilding. We are going to provide the land to the Tata Group. Okay. For investing for 10,000 crore rupees ($1 billion) investment for shipbuilding. Many other companies are coming."
ഈ കാര്യം അറിഞ്ഞ ടാറ്റയിലെ ഉദ്യോഗസ്ഥർ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോട് (The Economic Times) പറഞ്ഞത് ഇങ്ങനെയാണ്: "I saw the video of the Bloomberg interview and wonder if the CM even intended to say what he said”.
എന്താല്ലേ! ഇപ്പോൾ എന്താണ് സതീശൻ പറഞ്ഞതിന്റെ സത്യാവസ്ഥ എന്ന് കേരള സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടത്തിയ 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ' ടാറ്റയുടെ സബ്സിഡിയറി കമ്പനിയായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡും ചേർന്ന് ബോട്ട് നിർമാണ ഫെസിലിറ്റി ഉണ്ടാക്കാനുള്ള ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടിരുന്നു. അതാണ് സതീശൻ ജി അയാളുടെ സ്വന്തം പദ്ധതിയായി മാറ്റി, ബോട്ട് നിർമാണത്തെ കപ്പൽ നിർമാണമാക്കിയും 500 കോടിയെ 10,000 കോടിയാക്കിയും അന്താരാഷ്ട്ര ചാനലിൽ തള്ളിയത്!
കേരളത്തിലെ മാതൃഭൂമിയിലോ മനോരമയിലോ ആയിരുന്നു ഈ തള്ള് എങ്കിൽ ടാറ്റ ഇത് അറിയുകപോലും ഇല്ലായിരുന്നു. പക്ഷേ, ബ്ലൂംബെർഗ് പോലുള്ള മാധ്യമമായതിനാൽ അവർ അറിഞ്ഞു; ഇതുകേട്ട് അവർ ഞെട്ടുകയും ചെയ്തു. അങ്ങനെ സതീശൻ ജി മലയാളികളെ മുഴുവൻ നാണം കെടുത്തി. ഇയാൾ നുണ പറയുന്നത് നിർത്താനൊന്നും പോകുന്നില്ല, ഇനിയും പറയും; നമ്മൾ ഇനിയും നാണംകെടും.
ഊ ക്കലും ഉപദേശവും ഒരുമിച്ചു 😂