കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 നെ നിങ്ങൾ എങ്ങനെ വിശകലനം ചെയ്യുന്നു ?
കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിക്കുക ഉണ്ടായി, കൂടാതെ എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്ന് അവർക്ക് ഉണ്ടായി. കൂടാതെ ബിജെപി കേരളത്തിൽ 3 സീറ്റുകളിൽ വിജയിക്കുരുകയും ചെയ്തു , ഓരോ മുന്നണികളുടെയും ജയാ പരാജയങ്ങളെ പട്ടി നിങ്ങളുടെ വിശകലനം എന്താണ് ?
ചുരുക്കി പറഞ്ഞാൽ
എന്തുകൊണ്ട് യുഡിഫ് ജയിച്ചു ?
എന്തുകൊണ്ട് എൽഡിഎഫ് തോറ്റു ?
എങ്ങനെ ബിജെപി 3 സീറ്റ് നേടി ?
(NB:- ഇത് എന്റെ ഒരു റിസർച്ച് നു വേണ്ടിയാണു അതുകൊണ്ട് എല്ലാവരും ആശയ വിരോധം കൊണ്ടോ, രാഷ്ട്രീയ പ്രസ്ഥാനകളോടുള്ള വിരോധം കൊണ്ടോ ഉള്ള അന്ധമായ വിശകലനങ്ങൾ നൽകരുത് )
u/Calm_Cicada_8109 — 1 day ago