Maheshinte prathikaram -theliveyil azhakum group song by children
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ തെളിവെയിൽ അഴകും എന്ന പാട്ട് പൂർണ്ണമായും കുട്ടികൾ ഗ്രൂപ്പ് സോങ് ആയി അവതരിപ്പിക്കുന്നത് ഞാൻ കണ്ടിരുന്നു.എന്നാൽ അത് ഇൻറർനെറ്റിൽ എവിടെ തിരഞ്ഞിട്ടും എനിക്ക് കിട്ടിയില്ല.യൂട്യൂബിൽ ഉള്ള സംഗീത ശ്രീകാന്തും സുദീപ് കുമാറും പാടിയ വേർഷൻ അല്ല.മുഴുവനായി കുട്ടികൾ പാടുന്നത് 'കിട്ടാൻ വഴിയുണ്ടോ സുഹൃത്തുക്കളെ ?
u/Guilty-Guard-5590 — 7 days ago