u/Better_Station_7850

Theatres to watch Spiderman brand new day

Spiderman brand new day കാണാൻ പറ്റിയ നല്ല തിയേറ്റർ കൊച്ചിയിൽ ഏതൊക്കെയാണ്. എല്ലാത്തിലും 3d ഫോർമാറ്റിൽ ആണ് പ്ലേ ചെയ്യുന്നത്. Issac maria ആട് 3 കാണാൻ അടിപൊളി ആയിരുന്നു അത് 2d ആയിരുന്നു. അവിടത്തെ 3d എക്സ്പീരിയൻസ് എങ്ങനെ ഉണ്ട്. അതുപോലെ eng സബ്ടൈറ്റിൽസും ഉണ്ടാവോ. അതോ വിനീത, pxl ഒക്കെ ആയിരിക്കുവോ ബെറ്റർ. ദൂരം കുറവ് ആണ് ഐസക്കിലേക്ക്

reddit.com
u/Better_Station_7850 — 5 days ago
▲ 14 r/shubz

TCL Q6C(55 inch) available at 40k in amazon

Guys planning to buy a 55inch tv, how is TCL quality and its service. I can see negative reviews about the build quality and after sale service support. Also how extra useful is this extended warranty. Is it a scam, should I also take the extra warranty package

u/Better_Station_7850 — 3 months ago