
u/Embarrassed_Nobody91

ക്ലിഫ് ഹൗസിൽ മരപ്പട്ടി ശല്യം, മഴയത്ത് ചോർച്ച - അഞ്ചുവർഷമായി പല മന്ത്രി മന്ദിരങ്ങളിലും അറ്റകുറ്റപ്പണി നടന്നിട്ടില്ല - മനോരമ പ്രിൻ്റ്, 17 മെയ് 2026
ക്ലിഫ് ഹൗസിനും മന്ത്രി മന്ദിരങ്ങൾക്കും മോഡി വേണ്ട അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശംഡി
പിണറായി വിജയൻ താമസിച്ചിരുന്നപ്പോൾ അറ്റകുറ്റപ്പണി ആവശ്യമില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്തിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഒരു കുഴപ്പമില്ലാത്ത കെട്ടിടത്തിന് അറ്റ കുറ്റപ്പണിയുടെ ആവശ്യമില്ലല്ലോ
സതീഷ് വന്നതോടെ മോഡിഫിക്കേഷനു പുതിയ ഫ്രീക്ക് പേരായി അറ്റകുറ്റപ്പണി
"കിഫ്ബി വഴി 4000 കോടിയുടെ വരുമാനം - കിഫ്ബിയെ കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറഞ്ഞു മീഡിയ" - എന്ന ടൈറ്റിലിൽ ഇത് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ടൈറ്റിൽ പേഴ്സണൽ ഒപ്പീനിയൻ ഉണ്ട് എന്ന കാരണം പറഞ്ഞ മോഡറേറ്റർ റിമൂവ് ചെയ്തതിനാൽ ടൈറ്റിൽ മാറ്റി വീണ്ടും പോസ്റ്റ് ചെയ്യുന്നു.
Kifbb കുറിച്ച് ഇലക്ഷന് മുമ്പേ തുടർച്ചയായി കുറ്റം പറഞ്ഞിരുന്ന മീഡിയ ഇലക്ഷന് ശേഷം പോസിറ്റീവ് ആയി കാര്യങ്ങൾ പറയുന്നു.
കെഎസ്ഇബി 64 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയപ്പോൾ ടാറ്റാ ഹാരിയർ അശോകിന്റെ ഡ്രൈവർക്ക് സമ്മാനമായി വാഹനം നൽകി.
കെഎസ്ഇബി ജീവനക്കാർക്ക് ( ഓഫീസ് ജീവനക്കാരാടക്കം) അദ്ദേഹം ടീഷർട്ട് യൂണിഫോം ആക്കി. അപൂർവമായ കളറിന് കൊട്ടേഷൻ നൽകി. ഒരു കമ്പനിയുടെ ടീഷർട്ട് ഉയർന്ന വിലയ്ക്ക് വാങ്ങാൻ നേതൃത്വം നൽകി
2022ൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് ജീവനക്കാരന് മെമ്മോ കൊടുത്ത അശോക് കുമാർ, ഇപ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പറയുന്നു. രാഷ്ട്രീയ നയങ്ങളെ വിമർശിക്കുന്നതിന് പകരം വ്യക്തിപരമായ വിമർശനങ്ങൾ വരെ നടത്തുന്നു.
വേറെ വകുപ്പിൽ ജോലി ചെയ്യുമ്പോൾ കൃഷി വകുപ്പിന് വേണ്ടി തീരുമാനങ്ങൾ എടുത്തു അവരുടെ കൊട്ടേഷനുകൾ fabricate ചെയ്തു സ്വയം തയ്യാറാക്കി അയച്ചു കൊടുക്കുന്നു.
ഒടുവിൽ അധികാരം താൽക്കാലികമായി നഷ്ടപ്പെട്ടപ്പോൾ ചാനലുകളിൽ വന്ന ഗുണവധികയാരം പറയുന്നു.