pls ഇങ്ങനെ disappear ആയി പോവല്ലേ 🥲

pls ഇങ്ങനെ disappear ആയി പോവല്ലേ 🥲

കഴിഞ്ഞ ഒന്നൊന്നരാഴ്ച്യായി എന്നോട് സംസാരിച്ചിരുന്നോണ്ടിരുന്ന തന്നോട്...

ന്തിനാടോ ഇങ്ങനെ പെട്ടെന്ന് account delete ആക്കി പോയേ?? 🥲 ik, താനീ ഗ്രൂപ്പിൽ active ആണെന്ന്.. അതോണ്ടാ ഇവടെ ഇങ്ങനെയൊരു post ഇടണെ..

ഇന്നലെ വരെ gate crack ചെയ്യാൻ സഹായിക്കാംന്നൊക്കെ പറഞ്ഞ ആളാ. ഇതുപോലെ electronics, VLSI നെപ്പറ്റി ഇത്രേം പാഷൻ ഒള്ള, പഠിക്കാൻ ഇത്രേം ആഗ്രഹഉള്ള ഒരാളെ ഞാൻ കണ്ടട്ടില്ല്യ.. തന്നെ ഇത്ര പെട്ടെന്ന് കാണാണ്ടാവുംന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല്യ.. 🥲

എനിക്കി തന്നോട്‌ ഇനീം കൊറേ കാര്യങ്ങള് സംസാരിക്കാൻണ്ടാർന്നു... കൊറേ കാര്യങ്ങള് ചോയ്ച്ചറിയാൻണ്ടാർന്നു... 🥲

ന്തെങ്കിലും personal reason കൊണ്ടാ താൻ account delete ചെയ്തതാണെങ്കി, i respect that.. പക്ഷേ അതൊന്ന് ന്നോട് പറഞ്ഞട്ട് പൊക്കൂടാർന്നോ 🥲.. ഇങ്ങനെ ഒന്നും പറയാണ്ട് vanish ആവണത് ശെരിക്കും വെഷമംണ്ടാക്കണ കാര്യാ.. 🫠 (എനിക്കി ശെരിക്കും വെഷമായി tbh)

ഈ post താൻ കാൺണ്ടെങ്കി, just ഒര് "hi" എങ്കിലും അയക്കീ.. 🥲 pls.. ഇങ്ങനെ ഒന്നും പറയാണ്ട് disappear ആവല്ലേ.. 🥹🤍

nagavalli 🥲🤌

u/GoldenFart01 — 10 hours ago