സാറിന്റെ തിയറി സാർ തന്നെ പൊളിക്കുന്നു | എന്നെ തോല്പിക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്ന് സേർ, തോല്പിക്കാം പക്ഷെ കൊല്ലാനാവില്ലെന്ന് ഫേൻസ്.
Material Condition ഉള്ള മാറ്റം കൊണ്ട് ആളുകൾ മാറില്ല, പുരോഗതിയിൽ എത്തില്ല എന്ന് സാർ.
ഇതേ സാർ മറ്റൊരു പ്രസംഗത്തിൽ - "Material Condition മാറിയത് കൊണ്ട് പുരോഗതിയിൽ എത്തിയ Cagotz നെപ്പറ്റി വിശദീകരിക്കുന്നു".
u/Kakkanad_luxemburg — 8 days ago