▲ 23 r/reductiomalayalam+1 crossposts

സാറിന്റെ തിയറി സാർ തന്നെ പൊളിക്കുന്നു | എന്നെ തോല്പിക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്ന് സേർ, തോല്പിക്കാം പക്ഷെ കൊല്ലാനാവില്ലെന്ന് ഫേൻസ്.

Material Condition ഉള്ള മാറ്റം കൊണ്ട് ആളുകൾ മാറില്ല, പുരോഗതിയിൽ എത്തില്ല എന്ന് സാർ.

ഇതേ സാർ മറ്റൊരു പ്രസംഗത്തിൽ - "Material Condition മാറിയത് കൊണ്ട് പുരോഗതിയിൽ എത്തിയ Cagotz നെപ്പറ്റി വിശദീകരിക്കുന്നു".

u/Kakkanad_luxemburg — 8 days ago
▲ 24 r/Chayakada+1 crossposts

പണ്ടത്തെ SFI ക്കാരൻ എന്ന നാടകത്തിന് ശേഷം അവതരിപ്പിക്കുന്ന പുതിയ ഇനം, "ഞാൻ പണ്ടത്തെ കമ്മ്യൂണിസ്റ്റ് ആണേ, ഇവരൊക്കെ മണ്ടന്മാർ ആണേ"

u/DioTheSuperiorWaifu — 11 days ago
▲ 23 r/reductiomalayalam+1 crossposts

നോൺസെൻസ് ഗ്ലോബാലന്മാരുടെ മിനിമം വേതന നിരോധന കരച്ചിൽ | Modern day slavery

Swipe :

u/Kakkanad_luxemburg — 23 days ago
▲ 27 r/reductiomalayalam+1 crossposts

ചിലിയിലെ കോഴി വസന്തയും സേറിന്റെ ചരിത്രം കുഴിക്കലും: ഞങ്ങൾ അപ്പം തിന്നോളാം കുഴി എണ്ണാറില്ലെന്ന് ഫേൻസ്.

u/Kakkanad_luxemburg — 26 days ago

ഇത് സത്യം ആണോ? FB യിൽ കണ്ടു. ഈ വിഷയത്തിൽ നിങ്ങളുടെ പോസ്റ്റ് Remove അടിച്ചിട്ടുണ്ടോ?

.

u/Kakkanad_luxemburg — 3 months ago

നുണേശന്റെ നുണ തുറന്നുകാട്ടിയത് പ്രോപ്പഗാണ്ട ആണ് പോലും. Post Remove അടിച്ചു.

VD സതീശൻ പറഞ്ഞ നുണ നല്ല അസ്സലായി പൊക്കിയ പോസ്റ്റ് ആണ്. Dio Superior Waifu പ്രൊഫൈൽ പറഞ്ഞത് കൊണ്ട് 6Kerala യിൽ ഇട്ടു. ഉറപ്പായിരുന്നു remove അടിക്കുമെന്ന്. അത്യാവശ്യം കമെന്റ് ഒക്കെ വന്ന്, റിപ്ലൈ കൊടുത്തു നുണ പൊക്കിയ രീതിയിൽ നിക്കുമ്പോഴാണ് remove ചെയ്തത്. Mod mail യിൽ ഇട്ടപ്പോ വന്ന റിപ്ലൈ ആണ് ഇത്. വായിച്ചു നോക്ക്.

സതീശൻ പറഞ്ഞത് പ്രോപ്പഗാണ്ട അല്ലായിരിക്കും. Pathetic.

u/Kakkanad_luxemburg — 4 months ago
▲ 26 r/KeralaSocialists+1 crossposts

ധവള പത്രത്തിലെ കുശാഗ്ര ബുദ്ധിയും നുണകളും

Meet The Editors - Reporter TV

u/Kakkanad_luxemburg — 4 months ago
▲ 33 r/KeralaSocialists+1 crossposts

USSR ന്റെ ഭക്ഷ്യ സഹായ കപ്പലും, സതീശന്റെ നിയമസഭാ കള്ളവും | Distortion of history by V D Satheeshan

Source : നിതീഷ് നാരായണൻ

u/Kakkanad_luxemburg — 4 months ago