r/KeralamUnfiltered

What’s the most malayali /Kerala-specific habit that sounds insane to outsiders?
▲ 128 r/KeralamUnfiltered+4 crossposts

What’s the most malayali /Kerala-specific habit that sounds insane to outsiders?

​

;)

Like it could be anything not habit also or generally something related or only there in kerala or among malayalis

Boiling water before drinking

u/Technical_Map_3257 — 5 days ago
▲ 44 r/KeralamUnfiltered+2 crossposts

“ Oru Bus Journeyil Thudangiya Kadha…”Part-2 of The reddit story!!!

part -1

So hi guyz… ഇതാണ് ഈ കഥയുടെ Part-2 🌝❤️

Part-1 ഇട്ടപ്പോ തന്നെ പലരും “ഇത് fake story ആണല്ലോ”, “ഇങ്ങനെ ഒന്നും real life-il നടക്കില്ല” എന്നൊക്കെ പറഞ്ഞു. But trust me… ചില കാര്യങ്ങൾ സിനിമയെക്കാൾ cinematic ആയി life-il നടക്കും 🙂

Actually നടന്ന ഒരു story തന്നെയാണ് ഇത്. പിന്നെ privacy കാരണം കുറച്ചു scenarios replace ചെയ്തിട്ടുണ്ട്, athre ullu. As always, ഇത് മുഴുവൻ ente POV-il ആണ് പറയുന്നത്. And yes… ഈ കഥ മുഴുവൻ ennod narrate ചെയ്തത് ente cousin bro aanu!!!

So… paranju nirthiyedath ninn thanne thudangam ഞങ്ങൾ രണ്ടുപേരും bus-il സംസാരിച്ച് സമയം പോയതേ അറിഞ്ഞില്ല. Ethra pettenn aanu സമയം പോയത് 😭 എന്റെ stop almost എത്തി കഴിഞ്ഞിരുന്നു… പക്ഷേ ഇത്ര നേരം സംസാരിച്ചു നിന്നിട്ടും ഞങ്ങൾ തമ്മിൽ പേരുപോലും ചോദിച്ചില്ല.അവസാനം ഇറങ്ങാൻ നേരവും entho… enikk avalod peru chodikan thonniyilla. Avalum chodichilla..!😭

Funny thing enthann vechal… real life-il meet ചെയ്തിട്ടും, Reddit-il അറിയുന്ന കാര്യങ്ങൾ മാത്രമേ തമ്മിൽ അറിയുമായിരുന്നുള്ളു 🙂... Bus-il ninn ഇറങ്ങാൻ പോയപ്പോൾ, entho avalude കണ്ണിലേക് ഒരു നോക്ക് പോയി… Aa nottathil entho undayirunnu… “iniyum nammal kaanumo?” ennoru feel.

I know… maybe njan overthinking aayirikkam 😭 But aa nimisham athanu enikk thonniyath.

Bus payye neengi thudangi…

“Ini orikkalum life-il kaanilla…” enn paranj avalum poyi 🥀 Weekend കഴിഞ്ഞ് njan thirich pokan bus keri. Ee vattam avale kaanum enn karuthi… but aval vannilla. Angane life പഴയ പോലെ തന്നെ ആയി. Njanum slowly move on cheythu....

Angane oru rand മാസം കഴിഞ്ഞു… Course almost kazhinju. Last project presentation കൂടി മാത്രം baki. Pinne njan veetilek full long vacation mode 😌 Because luckily enikk placement കിട്ടി. Joininginu iniyum 3 മാസം ഉണ്ടായിരുന്നു....

Angane oru Friday evening njan bus stand-il എത്തി. Mazha peyyum peyyathirikkum ennoru vibe… perfect climate 🌧️Problem enthann vechal… veetil ninn ഇറങ്ങുമ്പോ weather super aayirunnu. So njan kudayum eduthilla 🙂

Pakshe ente bhaagyam kondaano entho… bus eduthappo thudangi nalla mazha! Angane ente stop എത്തി.

“Ini ee mazhayath engane pokum?” enn chinthichond njan ഇറങ്ങി. Completely nananju 😭 Aduthulla oru shop-il keri ninnu. Appozhanu njan ath kandath…

Yeah… aval 🙂

Ente opposite-ulla shop-il avalum mazha karanam keri nilkkunnu. Pettennu njan stare cheyyunnath kandittu aval enne nokki oru cheriya “Hi” kaanichu 🥹

Aa excitement-il njan mazha polum nokkatha road cross cheyyan odi… Pakshe cinema pole thanne twist 😭 Avide nalla payal undayirunnu… Mazhayum… slippery roadum… Njan full aura kalanju adichu kuthi veenu 🤡 Junction aayond ellarum kand 😭 Avalum obviously kand…

Aval chirikkan thudangi guyzzz 😭😭 Pettennu aval ente aduthekk vannu… “Edo, enthelum pattiyo?” enn oru cheriya punchiriyode chodichu. Njan ezhunnettittu full jaada-il, “Ahh mazhayokke alle… ithokke happens 😌” enn paranju. Appo aval pinnem chirichittu, “Annu poya aale ingane veendum kaanum enn vicharichilla… kollam ketto 😭”

Angane njangal aduthulla oru coffee shop-il keri. Randu coffee order cheythu… Purath mazha… akath chood kappi… pinne endless samsaaram 🌧️☕❤️ Kurachu kazhinj aval pettennu chodichu… “Thannod ithrayokke samsarichittum thante per polum ariyilla… athentha?” 😭

Funny part enthann vechal… aa moment-il thanne njangal randuperum ഒരുമിച്ച് ചോദിച്ചു, “Actually thante peru entha?” 😭😂 Randuperum chirichond names paranju. Angane aa meeting kurachu personal topics-ilek poyi. Life-il similar experiences okke undennu manasilayi. Maybe athukondakam… we became comfortable so fast. Coffee onnil ninn moonayi ☕😭

Pinne curiosity kond njan straight forward aayi chodichu, “Kutty single aano… atho kalyanam okke nokkunundo?” 👀 Aval “Ayye sheri 😭” enn paranj chirichu.

Aa second-il thanne “sho… ith ippo over aayo?” enn njanum chinthichu. Pakshe pettennu aval serious aayi paranju… “Actually ente kalyanam almost set aayi... pennukaanal okke kazhinju. Both families-kum ishtappettu.”

Njan shocked 😭 "Families-k ishtappettu? Appo ninakk?” enn chodichu. Aa question kettappo avalude mukhath oru sadness vannu… Aval payye paranju,

“Veetukaar aanu ithuvare ente life-ile decisions ellam eduthath… njan jeevichathum avar paranjath pole aanu.”

Njan chodichu,

“Appo ninakk aa relation-il ishtam undo?” Aval kurachu neram silent aayi irunnittu paranju… “Maybe future-il ishtappedumayirikkum… after marriage ellam sheriyakumayirikkum.

Pakshe ippo njangal thammil angane oru connection feel cheyyunnilla…” 😭

Aa moment-il… Enth kond njan ann kuda edukkathirunnath… Enth kond njan avide veenath… Ellam worth aayi thonni 🥹 (Poetic aayi paranjal… veenathinte vedana polum maranna moment 🌝) Pettennu aval chodichu,

“By the way… enthina ippo ithrayokke chodikkunne?” 👀

“Thanikk enne kettan vall plan undo?” 😭 Brooo… first sight-il stuck aayath pole njan pinnem stuck 🤡 Njan somehow recover cheythittu paranju, “Eyy enikk ippo kalyanam parayanulla maturity onnum aayittilla 😭”

Angane mazha kuranju.

Purath ഇറങ്ങാൻ neram aval paranju…

“Ippo enne patti ellam arinjallo… so don’t disappear again. Thanod samsarikkumbo… enikk comfort zone-il aanennu thonnum.” ❤️ Trust me… aa words ente mind-il full day loop aayi odikkondirunnu 🙂 Pinne njangal Instagram-il follow cheythu.

Interesting part enthann vechal… avalude veedum ente veedum തമ്മിൽ around 20 km മാത്രം 😭❤️ Angane regular meetups thudangi… Eventually randu perudeyum veetil ith arinju 😭

Expected pole scene aayi…

Pakshe ivideyum twist und 🌝 Avalkk nerthe alochicha payyan ithine patti arinju. Actually aval thanne avane vilichu ella karyavum open aayi paranju.

Appo pullikk manasilayi…

“Ith nirbandham aanu… ishtam alla” enn.

So avar side-il ninn step back cheythu. Parallel aayi njangalude karyam veetukaar തമ്മിൽ samsarichu. Finally ellarum oru decision-il എത്തി 🙂 Enikk job set aayittundengilum stable aavan time വേണം. So oru 2-3 years kazhinj mathi kalyanam enn randu veetukaarum decide cheythu ❤️

Athuvare njangal ingane nadakkatte enn njangalum 😭✨ And angane…

Random Reddit conversation-il thudangiya story… Kalyanathil എത്തി നിന്നു....!🥹❤️

Honestly… ee story മുഴുവൻ kettappo ivide എഴുതണം enn thonni. Athukond share cheythath aanu. And yeah… അവർ next year വിവാഹം കഴിക്കാനിരിക്കുകയാണ് 🌝❤️

Part-1-il njan “sambhavikkan paadillaathath sambhavichu” enn paranjath ithaanu… Because sometimes… “Arinjatha oraal” slowly “jeevithathile aalu” aayi maarum 🫂 I know പലർക്കും ഇത് fake story pole തോന്നാം… Pakshe trust me… life-il impossible enn thonnunna karyangal thanne aanu palappozhum nadakkunnath 🙂 Thanks for reading both parts 🤍🫂

u/Giri_a10 — 5 days ago

Part-1 "The reddit story"

[Ok guyzz i want to write this story in malayalam+ manglish, moreover in his pov engile athre mathram connect aaku... Pinne this happens a year ago..]

So coming to the stry,

ഈ കഥ തുടങ്ങുന്നത് ഏകദേശം ഒരു വർഷം മുമ്പാണ്… ഞാൻ നേരത്തെ പറഞ്ഞത് പോലെ....

So hi, ഞാൻ A (ഇപ്പോ നിങ്ങൾ എന്നെ അങ്ങനെ വിളിച്ചോ 😄).

ഞാൻ കോളേജിൽ നിന്ന് എല്ലാ weekend-ഉം വീട്ടിലേക്ക് പോകാറുണ്ട്. അങ്ങനെ ഒരു ദിവസം Thrissur bus stand-ൽ എത്തി. Thrissur to kochi bus ആയിരുന്നു. Seat കണ്ടുപിടിച്ച് അവിടെ settle ആയി...Headphones എടുത്ത് ചെവിയിൽ വെച്ചു… ചുറ്റും എന്ത് നടക്കുന്നു എന്നുപോലും അറിയാതെ ആ പാട്ടിൽ മുഴുകി ഇരിക്കുകയായിരുന്നു....അപ്പോഴാണ് bus അടുത്ത stop-ൽ നിർത്തിയത്… പക്ഷേ honestly അത് പോലും ഞാൻ ശ്രദ്ധിച്ചില്ല 😭..അവിടെ നിന്നായിരിക്കും എല്ലാത്തിന്റെയും തുടക്കം എന്ന് വേണമെങ്കിൽ പറയാം.

അവൾ bus-ിൽ കയറി. അന്നേദിവസം അവൾ ഇട്ടിരുന്നത് green + red combination ഉള്ള ഒരു churidhar ആയിരുന്നു… honestly ഇന്നും അത് മറക്കാൻ പറ്റിയിട്ടില്ല 🙂.. [BRO'S POV].

അങ്ങനെ seat അന്വേഷിച്ച് അവസാനം വന്ന് നിന്നത് എന്റെ അടുത്തായിരുന്നു. പക്ഷേ ഞാൻ ഒരു pottan… ആളെ കണ്ടത് പോലും ഇല്ല...ആ പാട്ടിൽ വേറൊരു ലോകത്ത് ആയിരുന്നു 🫠

അങ്ങനെ ticket എടുക്കാൻ conductor chettan വന്നു. അവൾ ticket ചോദിച്ചു, പക്ഷേ ₹2 chillara കോയിൻ ആയിട്ട് വേണമായിരുന്നു അവൾക്ക്..അപ്പോ അവൾ എന്നെ തട്ടി വിളിച്ചു...!“Sorry chetta… ഉറക്കത്തിൽ നിന്നൊക്കെ shalyam ചെയ്തതിനു 😭 chettante കൈയിൽ ₹2 chillara ഉണ്ടാവോ?”

Guyzz honestly പറയുവാണെങ്കിൽ… അവളെ കണ്ടപ്പോ തന്നെ entho “love at first sight” എന്ന് പറയില്ലേ… ആ സംഭവം അടിച്ചു 😭 ഞാൻ കുറെ നേരം അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നു....അപ്പോ conductor chettan പറഞ്ഞു:

“പിന്നെ സംസാരിക്കാം… chillara ഉണ്ടെങ്കിൽ താ

😭”അപ്പോഴാണ് ഞാൻ pettennu purse തുറന്ന് chillara കൊടുത്തത്. അവൾ “thank you” പറഞ്ഞ് ticket വാങ്ങി...

ഞാൻ വീണ്ടും അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:-“entha mwone… love at first sight അടിച്ചോ എന്ന്?” 😭

Ayyoo… ഇവൾക്ക് അത് എങ്ങനെ മനസ്സിലായി എന്നായിരുന്നു അപ്പോ mindilude പോയത്.

അതിന് ശേഷം ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ പണിയിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും bore അടിക്കാൻ തുടങ്ങി. ഞാൻ headphones മാറ്റി. അവളെ നോക്കിയപ്പോൾ അവളും bore അടിച്ച് ഇരിക്കുന്ന പോലെ തോന്നി....അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി…Honestly പറയാം… conversation എവിടെ തുടങ്ങി എവിടെ എത്തി എന്ന് പോലും അറിയില്ല... Random topics, stupid jokes, college, life… angane angane.

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും എവിടെയോ നേരത്തെ കണ്ടിട്ടുണ്ടോ… അല്ലെങ്കിൽ സംസാരിച്ചിട്ടുണ്ടോ എന്നൊരു feel വന്നു.അപ്പോഴാണ് എന്റെ phone screen-ൽ ഒരു Reddit notification വന്നത്. ഞാൻ കണ്ടു… അവളും ശ്രദ്ധിച്ചിരുന്നു 😭.അങ്ങനെ topic നേരെ Reddit-ലേക്ക് എത്തി....

അവൾ ചോദിച്ചു:“താൻ Reddit frequent ആയി use ചെയ്യുമോ… അല്ലെങ്കിൽ veruthe account എടുത്തിട്ട് ഇട്ടിരിക്കുന്നതാണോ?”

ഞാൻ പറഞ്ഞു:“Yeah… ഇവിടെ somehow kurachude real ആയ ആളുകൾ ഉള്ള പോലെ തോന്നും. So yeah, I use it.”

അങ്ങനെ അവൾ ഞാൻ frequently കയറുന്ന subs ഒക്കെ ചോദിച്ചു... ഞാൻ എല്ലാം പറഞ്ഞു കൊടുത്തു... 😭

പെട്ടെന്ന് അവൾ ഒരു conclusionill എത്തി..

“Appo pand njan samsarichath thanode aayirunalle… veruthe alla oru connection feel cheythath 😭”

ആ momentill ഞാൻ literally freeze ആയി കാരണം… ഇവളുമായി ഞാൻ മുമ്പ് Redditill ഒരു ചെറിയ thall ഉണ്ടാക്കി block aakiya aal aayirunu enne pinnede manasillayi...😭

അതിനുശേഷം Reddit കാര്യങ്ങൾ പറഞ്ഞ് കുറെ ചിരിച്ചു. എങ്ങനെ ആണെന്ന് അറിയില്ല… but we connected so badly..🫠

.

So i am stopping my story here... Because ippo thane nala lengthy aayi feel cheyunu.. Yah lengthy aane!!🙂

So will post the remaining story as part 2..!

ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോനുന്നു..?

part-2

u/Giri_a10 — 5 days ago
▲ 42 r/KeralamUnfiltered+1 crossposts

Guyz anyone excited for this today!!😅🤝🏻

Election kazinijitt 1 week aakunu and finally inne ariyam ennane parayunath do you think inne 7inne parayum enne.. Then angne paranjal thane who's the next cm/who you wants to be....😌

u/Giri_a10 — 10 days ago

Does being virgin in your 20s is considered to be strange?

Do the majority of people in their 20s in Kerala actually get into relationships and have physical relationship before marriage, or does social media make it look more common than it really is?

Genuinely curious about how common it is in real life here.

reddit.com
u/Distinct_Topic_7477 — 11 days ago

Monsoon is coming guyz..!

തെക്കൻ പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) അടുത്തെത്തുന്നു,..അടുത്ത 3-4 ദുവസങ്ങൾക്കുള്ളിൽ ആണ്ടമ്മാൻ തീരത്ത് എത്തും എന്ന്.. കേന്ദ്ര കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്,.. മെയ്‌ 25 നും ജൂൺ 1നും ഇടയിൽ തന്നെ കേരളത്തിൽ പ്രവേശിക്കാനും ഏറ്റവും കൂടുതൽ സാധ്യത,..ഇതിനെതുടർന്ന് മെയ്‌ അവസാനവും ജൂൺ ആദ്യവാരവും തെക്കൻ ഇന്ത്യയിൽ മഴ കനക്കും, ശക്തമായ പടിഞ്ഞാറൻ കാറ്റും വീശും.. നിലവിൽ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപെട്ടിട്ടുണ്ട് ഇതിനെ തുടർന്ന് വരും ദിവസങ്ങളിൽ ഒറ്റപെട്ട ശക്തമായ മഴ കേരളത്തിന്റെ ഒന്ന് രണ്ട് പ്രദേശങ്ങളിൽ പെയ്യാൻ സാധ്യതയുണ്ട്.. ഇടക്ക് തെളിഞ്ഞ കാലവസ്ഥക്കും സാധ്യത..

u/Giri_a10 — 10 days ago

Looking for Kerala good female friend Nalla oru kootu venammm bad ahlla good ayrikkenm arelum indelu msg edu

Looking for Kerala good female friend Nalla oru kootu venammm bad ahlla good ayrikkenm arelum indelu msg edu

reddit.com
u/Stock_Teaching_8765 — 13 days ago