

ആസാദി ! Happy independence Day !!
അധിനിവേശക്കാരിൽ നിന്നും അവരുടെ ഷൂ നക്കിയവരിൽ നിന്നും മോചനം !
‘ഞാൻ ബാക്കിൽ വന്നപ്പോൾ എല്ലാരും ബാക്കിൽ... കുറച്ചാളുകൾ ഫ്രണ്ടിൽ നിൽക്കണ്ടേ...’ -ബി.ജെ.പി പ്രതിഷേധം പാളി, പരിഹാസ്യരായി നേതാക്കൾ | Dramatic scenes in BJP protest march ബി.ജെ.പി പ്രതിഷേധസമരത്തിൽ നാടകീയ രംഗങ്ങൾ | Madhyamam
>അശ്വിനിയും സംഘവും പൊലീസ് ജീപ്പിന് മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചതോടെ ജീപ്പ് പിന്നിലേക്കെടുത്തു. ഇതോടെ ഇവർ ജീപ്പിന്റെ പിന്നിൽ പോയി. പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുമെല്ലാം ഇവർക്കൊപ്പം ജീപ്പിന്റെ പിന്നിലെത്തി. ഇവിടെ ജീപ്പിന് പിന്നിലെ സ്റ്റെപ്പിനി ടയറില്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെ ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോയി. ഇതോടെ പരിഹാസ്യയായ അശ്വിനി, ‘ഞാൻ ബാക്കിൽ വന്നപ്പോൾ എല്ലാരും ബാക്കിൽ... കുറച്ചാളുകൾ ഫ്രണ്ടിൽ നിൽക്കണ്ടേ...’ എന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
റസ്റ്റാറന്‍റ് ബില്ല് കിട്ടുമ്പോൾ ഇക്കാര്യം ഉറപ്പായും ശ്രദ്ധിക്കുക; സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം | restaurent bill service charge | Madhyamam
>റസ്റ്റാറന്‍റ് ബില്ലിൽ നിങ്ങൾ നൽകാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും സർവിസ് ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് ഒഴിവാക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. റസ്റ്റാറന്‍റ് അതിന് തയ്യാറായില്ലെങ്കിൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി പരാതി നൽകാം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, സർവിസി ചാർജ് നൽകുന്നത് ഒരു കടമയല്ല, മറിച്ച് ഒരു ചോയ്‌സ് ആണെന്ന ലളിതമായ തത്വമാണ് ഇത് ഉറപ്പിക്കുന്നത്.
ദീപക് എത്തി, മരണത്തില്‍നിന്നും കൈപിടിച്ചുയര്‍ത്തിയ ബിന്‍ഷിദിനെ കാണാന്‍ | Deepak meets Binshid who was saved from death by his timely help | Madhyamam
സമീപത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ, ശ്വാസം നിലച്ച അവസ്ഥയിലുള്ള ദീപക്കിന് ബിന്‍ഷിദ് കൃത്രിമശ്വാസം നൽകി. തുടര്‍ന്ന് നാവ് കടിച്ചുപിടിച്ച നിലയിലായതിനാല്‍ താടിയെല്ലുകള്‍ വിടുവിച്ച് അശുപത്രിയില്‍ എത്തുന്നത് വരെ ശ്വാസം നല്‍കി. ബിന്‍ഷിദിന്റെ ഈ ഇടപെടലിലൂടെ ദീപക് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
രണ്ടുമാസത്തോളം കിടപ്പിലായിരുന്ന ദീപക് പിന്നീട്, തന്റെ ജീവന്‍ രക്ഷിച്ചയാളെ അന്വേഷിച്ചിറങ്ങി. ഇഖ്‌റ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് രക്ഷകനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദീപക്കും കുടുംബവും നേരിട്ടെത്തി ബിന്‍ഷിദിന് നന്ദിപറഞ്ഞു.
ആളുകള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച തനിക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലാക്കി ബിൻഷിദ് നടത്തിയ ഇടപെടലാണ് പുതുജീവൻ നൽകിയതെന്ന് ദീപക് പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം.
മലപ്പുറം മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു
ജൂലൈ എട്ടാം തീയതിയായിരുന്നു സംഭവം. മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു കടയിൽ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാനായി എത്തിയിരുന്നു. രണ്ടുപേരും അഞ്ച് കോഴിമുട്ട വീതം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണുണ്ടായിരുന്നത്. ഇതോടെ ഉള്ള മുട്ടകൾ രണ്ടുപേർക്കുമായി വീതിച്ചു നൽകാൻ കടക്കാരൻ തയ്യാറായെങ്കിലും ഫൈസൽ ഇതിന് വഴങ്ങിയില്ല.
അങ്കണവാടിയില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍
mediaoneonline.com39ാം വയസിൽ എഴുതിയ പരീക്ഷക്ക് 61ൽ നിയമന ഉത്തരവ് നൽകി പി.എസ്.സി | a man from malappuram got psc advice memo in the age of 61 | Madhyamam
>2005ലാണ് കാറ്റഗറി നമ്പർ 229/2005 പ്രകാരം പാർട് ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിലേക്ക് മജീദ് പരീക്ഷ എഴുതിയത്. മൂന്ന് വർഷം കഴിഞ്ഞ് 2008ൽ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞു. കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടക്കാറില്ല. എന്നാൽ ഉദ്യാഗാർഥികളുടെ അഭാവത്തിൽ വന്ന ഒഴിവിലേക്ക് 2026 ഏപ്രിൽ 24ന് അഡ്വൈസ് മെമ്മോ ലഭിക്കുകയായിരുന്നു. അപ്പോഴേക്ക് മജീദിന് രേഖകൾ പ്രകാരം 60 വയസ് കഴിഞ്ഞു പോയി.
രക്തം പുരണ്ട തൂവാല ‘എലി കരണ്ടു’! ഫസൽ വധക്കേസിലെ നിർണായക തെളിവ് കാണാനില്ല | Crucial evidence missing in Fasal murder case | Madhyamam
തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല ‘എലി കരണ്ടു കൊണ്ടുപോയി’. എറണാകുളം സി.ജെ.എം കോടതിയിൽ മുദ്രവെച്ച കവറിൽ സൂക്ഷിച്ച തെളിവാണ് എലി കാരണം അപ്രത്യക്ഷമായത്. തൂവാല സൂക്ഷിച്ച, മുദ്രവെച്ച കവറിനു പുറത്താണ് എലി കരണ്ടതായി ജീവനക്കാർ എഴുതിവെച്ചത്.
കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ പുരോഗമിക്കവേയാണ് നിർണായക തൊണ്ടിമുതൽ കാണാതായത്. എന്നാൽ, ഫോറൻസിക് തെളിവുകൾ കോടതി നേരത്തേതന്നെ രേഖപ്പെടുത്തിയതിനാൽ വിചാരണയെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാട്. നിയുക്ത എം.എൽ.എ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിയുമടക്കം പ്രതികളായ കേസിലെ തെളിവാണ് കാണാതായത്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്ക് വാക്‌സിനേഷൻ എടുത്ത എട്ടു വയസ്സുകാരി നിയ ഫൈസൽ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിയാക്കി പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. മരിച്ച കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയതിനാണ് ആദ്യത്തെ മൂന്നു ഡോക്ടർമാർക്കെതിരെ കേസ്. ചികിത്സ വിവരങ്ങൾ നൽകാതെ പിഴവു മറച്ചുവെച്ച് തെളിവ് നശിപ്പിച്ചതിനാണ് സൂപ്രണ്ടിനെതിരെ കേസെടുത്തത്.
Ali Musaliyar was born with a connection to the Hejaz region coming from a family of brave travelers who brought Islam to the Malabar coast. His ancestors were known for their lineage and after spending years in Makkah he returned to Tirurangadi as a knowledgeable leader. He had a people, the Mappilas with a mix of local blood, who were merchants, thinkers and warriors. They had features and unshakeable faith showing their noble roots.
When the British disrespected his people in 1921 Ali Musaliyar stood up with confidence. He organized the Mappila volunteers into a disciplined group, like the early Islamic armies. They defied the British Empires power during the Tirurangadi siege. Ali Musaliyar stood on the mosque steps wearing robes that fluttered like a flag. He showed the forces that the Mappilas were not just ordinary people but proud and brave descendants of noble tribes. They would only bow to God.
Ali Musaliyar was. Eventually martyred in 1922. But his story didn't end there; it became legendary. He faced the firing squad with courage like the great martyrs of Arabia. This showed that the spirit of the desert couldn't be broken by power.
Today Ali Musaliyar is remembered as the Lion of Malabar. He reminded his people that their heritage came from Arabia and their courage came from the kings of the East.