I think Kunjanti is the reason why Baiju chettan is still single. Any sathukudi 🥂?

The way he looks at her suggests some painful flashback, right??

കുഞ്ഞാൻ്റി മഠത്തിൽ ചേർന്നതും ബൈജു ചേട്ടൻ്റെ Forever Single ലൈഫും തമ്മിൽ ഒരു കണക്ഷൻ ഇല്ലേ?

u/C_O_Saira_Banu — 7 days ago

Baba Kalyani was the greatest feminist of all time?

മുൻ കാമുകിയെ പരസ്യമായി കൊങ്ങയ്ക്ക് കേറി പിടിച്ചിട്ടാണ് ഈ അവരാതമൊക്കെ വിളിച്ചു പറയുന്നത്. അവസാനം വനിതാ കമ്മീഷൻ വരെ ഉത്തരം മുട്ടിപ്പോയത്രെ. "എൻ്റെ അമ്മ ഒരു പെണ്ണാണ്. സോ, ഐ റെസ്പെക്ട് വുമൺ". ഷാജി കൈലാസ് ബ്രില്യൻസ് 🙏🏾

u/C_O_Saira_Banu — 2 months ago

സിനിമയിലും പലരും ഇപ്പഴും സീരിയൽ/കാർട്ടൂൺ ഡബ്ബിങ് ആണ് ചെയ്യുന്നേ 🥴

u/C_O_Saira_Banu — 2 months ago