▲ 10 r/Kerala

ഞങ്ങളുടെ പാർട്ടി കോടതിയൊന്നും അല്ലല്ലോ? സുരേഷ് ബാബുവിനെതിരെ പാരാതി ഉണ്ടോ എന്നറിയില്ല: കെ.കെ ശൈലജ

😂😂😂😂😂

u/Kashigi_Yabushige4 — 9 days ago
▲ 312 r/Kerala

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതു പാർട്ടികൾ ഡൽഹിയിൽ നടത്തിയ മാർച്ചിൽ അറസ്റ്റിലായവരെ കൊണ്ടുപോകുന്നതിനിടയിൽ എം.എ.റഹീം എംപിയെ പൊലീസ് വലിച്ചിഴച്ചപ്പോൾ

Luttappi fans assemble ....

u/Kashigi_Yabushige4 — 15 days ago
▲ 28 r/Kerala

കേരളത്തിൽ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രം, ഇവിടുത്തെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള RSS പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര: പി.ജയരാജൻ

u/Kashigi_Yabushige4 — 1 month ago
▲ 30 r/Kerala

'ടി.കെ.​ഗോവിന്ദനെപ്പോലെയുള്ള അവസരവാദിയെ മനസാൽ സ്വീകരിച്ചതിന്റെ പശ്ചാത്താപം നിങ്ങൾക്കുണ്ടാകും, LDFന്റെ മുൻ വോട്ടർമാരെക്കുറിച്ചാണ് ഞാൻ പറയുന്നത്, അവർ ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണം'; പിണറായി വിജയൻ

u/Kashigi_Yabushige4 — 2 months ago

കണ്ണ് കെട്ടിയത് BJP മെമ്പർ, കുടം പൊട്ടിക്കാൻ പോയത് UDF മെമ്പർ, അടി കിട്ടിയത് LDF മെമ്പർക്ക്; കാസർകോട് വോർക്കാടി ഗ്രാമ പഞ്ചായത്തിൻ്റെ ഓണാഘോഷ പരിപാടിയിലെ കുടം പൊട്ടിക്കൽ മത്സരത്തിൽനിന്ന്

u/Kashigi_Yabushige4 — 2 months ago
▲ 13 r/Kerala

'രാഷ്ട്രീയം വേറെ ബിസിനസ് വേറെ.. CPIക്ക് ഇതിലൊന്നും താത്പര്യമില്ല' മാസപ്പടി കേസിൽ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

u/Kashigi_Yabushige4 — 2 months ago
▲ 12 r/Kerala

'റിയാസിനെ പരിചയമുള്ളതുകൊണ്ട് റെയ്‌ഡ്‌ ചെയ്തു, ഇ.ഡി പാർട്ടിയുടെ ശത്രുപക്ഷത്ത്'; എം.വി. ഗോവിന്ദൻ

u/Kashigi_Yabushige4 — 2 months ago
▲ 86 r/Kerala

പിണറായിയുടെ മകൾ വീണ വിദേശത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്ന് ഇഡി, അന്വേഷണം കടുപ്പിച്ച് ഇഡി

u/Kashigi_Yabushige4 — 2 months ago
▲ 49 r/Kerala

ഓരോ വാർത്താ സമ്മേളനം കഴിയുമ്പോഴും ആയിരം പേർ എതിരാവുന്നു എന്ന വിമർശനങ്ങൾ പലയിടത്തുനിന്നും ഉയർന്നിട്ടും എം.വി ഗോവിന്ദന് മാറ്റമില്ല!

The one and only MASTER BLASTER of Kerala politics 🫡

u/Kashigi_Yabushige4 — 2 months ago

ഒരു പാവം നന്മ പാർട്ടി! 🕊️✨ ഇവർ ആണ് കോൺഗ്രസ്സിന് എതിരെ സമരം ചെയുന്നത് 😂😂

u/Kashigi_Yabushige4 — 2 months ago
▲ 118 r/KeralaSpeaks+1 crossposts

സമാധാനപരമായി സമരം നടത്തിയപ്പോൾ വനിതാ പ്രവർത്തകരെ അടക്കം പോലീസ് അക്രമിച്ച് അറസ്റ്റ് ചെയ്തുവെന്ന് ആരോപണവുമായി SFI.

ഇനി ഏതെങ്കിലും വിദ്യാർത്ഥികളുടെ ദേഹത്ത് തൊട്ടാൽ MLA കോട്ടേഴ്സ് ഞങ്ങൾ അടിച്ചു പൊട്ടിക്കും - SFI threatens KP

u/Kashigi_Yabushige4 — 2 months ago
▲ 17 r/Kerala

അടിമുടി ചട്ടലംഘനങ്ങൾ; മുൻ കായികമന്ത്രിയെ കുരുക്കി മെയിലുകൾ; സർക്കാരിനെ മുൻനിർത്തിയുള്ള ഇടപാടുകളുടെ രേഖ പുറത്ത്...

u/Kashigi_Yabushige4 — 2 months ago
▲ 47 r/KeralaSpeaks+1 crossposts

'പത്തുവർഷം ഭരിച്ച സർക്കാർ എന്താണ് ഞങ്ങൾക്ക് വേണ്ടി ചെയ്തത്..?; ഇന്ന് മാറി നിന്ന് ഒരുമാസത്തിന് മുൻപ് അധികാരത്തിലേറിയവരെ മാത്രം കുറ്റം പറയുന്നതിൽ എന്താണ് കാര്യം?; ആരും ഒന്നും ചെയ്തിട്ടില്ല..'; കാണാതായ മത്സ്യത്തൊഴിലാളിയുടെ അമ്മ ചോദിക്കുന്നു..

u/Kashigi_Yabushige4 — 2 months ago
▲ 74 r/Kerala

അര്‍ജുന്‍ ആയങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല, നടപടി എടുക്കുന്നെങ്കില്‍ എടുക്കട്ടെ; പിണറായി വിജയൻ

മോൾക്ക് എതിരെ നടപടി?

ഹേയ് അത് പറ്റൂല.....

u/Kashigi_Yabushige4 — 2 months ago
▲ 14 r/Kerala

'സജി ചെറിയാൻ എൻജിനീയറും ആയോ?'; തോട്ടപ്പള്ളി സ്പിൽവേ പൊളിച്ചു പണിയണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടല്ലോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി

u/Kashigi_Yabushige4 — 2 months ago
▲ 17 r/KeralaSpeaks+1 crossposts

ആഭ്യന്തരമന്ത്രിയെ വരെ വെല്ലുവിളിക്കുന്ന ഈ അർജുൻ ആയങ്കി ആരാണ്? 2022 ൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണ റിപ്പോർട്ട്

u/Kashigi_Yabushige4 — 2 months ago
▲ 16 r/Kerala

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തി എടുക്കാൻ ശേഷിയുണ്ട്' ഭീഷണി പ്രസംഗവുമായി കെ കെ രാഗേഷ്; CPIM വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നുവെന്ന് വി കുഞ്ഞികൃഷ്ണന്‍ MLA

u/Kashigi_Yabushige4 — 2 months ago
▲ 443 r/KeralaSpeaks+1 crossposts

തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടം സ്വപ്നം കണ്ട് ലൈഫ് മിഷന്‍ ഫ്‌ലാറ്റുകളിലേക്ക് മാറിയ സാധാരണക്കാരായ ജനങ്ങള്‍ ഇന്ന് കഴിയുന്നത് നരകതുല്യമായ സാഹചര്യത്തിലാണ്.

u/Kashigi_Yabushige4 — 2 months ago
▲ 441 r/KeralaSpeaks+1 crossposts

ദുരിതാശ്വാസത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട സംഭവം; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

u/Kashigi_Yabushige4 — 2 months ago