u/NakniD

▲ 93 r/Kerala

'കെ റെയിലിന് പകരം രാഗ റെയിൽ എന്ന് പേരിട്ടോട്ടെ, പക്ഷേ ബദൽ പദ്ധതി എന്തെന്ന് വ്യക്തമാക്കണം' | Thomas Issac

youtu.be
u/NakniD — 1 day ago

അപാര തൊലിക്കട്ടി തന്നെയാണ് ചില മാധ്യമങ്ങൾക്ക്..

u/NakniD — 3 days ago
▲ 104 r/AtheisminKerala+1 crossposts

എന്തൊക്കെ അന്ധവിശ്വാസങ്ങൾ ആണ് സാമൂഹിക പ്രതിബദ്ധത ഉള്ള ജനപ്രതിനിധികൾ പ്രചരിപ്പിക്കുന്നത്..!

youtu.be
u/NakniD — 3 days ago

Communities/clubs for me?

I am new in town and I would like to socialize with local community. I love films, reading, art, etc., and I am politically Left. Could you suggest some communities/clubs suitable for me?

reddit.com
u/NakniD — 4 days ago
▲ 29 r/Chayakada+1 crossposts

ഇടത് പാർട്ടികൾ എങ്ങാനും ആയിരുന്നെങ്കിൽ "തമ്മിലടിച്ചു സഖാക്കൾ" എന്നായിരിക്കും തലക്കെട്ട്.

u/NakniD — 15 days ago
▲ 36 r/Chayakada+1 crossposts

കറയുണ്ടെങ്കിൽ കാവിയടിച്ചു കൊടുക്കപ്പെടും..

u/NakniD — 15 days ago

  1. ദൈവം ഇല്ലെന്നുറപ്പാണ്. പക്ഷേ സോഷ്യൽ പ്രഷർ കാരണം മതപരമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ആവുന്നില്ല.

  2. ദൈവം ഇല്ലെന്നു ഉറപ്പു വന്നിട്ടില്ല. പക്ഷേ ആ സങ്കല്പവും മതവും സമൂഹത്തിൽ regressive ആയിട്ടാണ് പ്രവർത്തിക്കുന്നത് എന്ന തിരിച്ചറിവ് ഉള്ളതിനാൽ മതപരമായ കാര്യങ്ങളിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്നു.

  3. ദൈവം ഇല്ലെന്നുറപ്പാണ്. അതിനോടൊപ്പം ആ സങ്കല്പവും മതവും സമൂഹത്തിൽ regressive ആയിട്ടാണ് പ്രവർത്തിക്കുന്നത് എന്ന തിരിച്ചറിവ് ഉള്ളതിനാൽ മതപരമായ കാര്യങ്ങളിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്നു.

  4. ദൈവം ഇല്ലെന്നു ഉറപ്പു വന്നിട്ടില്ല. അതോടൊപ്പം സോഷ്യൽ പ്രഷർ കൂടി കാരണം മതപരമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ആവുന്നില്ല.

reddit.com
u/NakniD — 19 days ago