CM's misguiding take on angioplasty.
പ്രിയപെട്ടവരെ,
കഴിയുന്നതും നിങ്ങൾ ഒരു non-medico personന്റെ medical advice ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ കളയുക. അതിപ്പോ പറയുന്ന മനുഷ്യൻ അഡ്വക്കേറ്റ് ആയാലും മുഖ്യമന്ത്രി ആയാലും.
Heart attack പോലെയുള്ള medical emergency വന്നാൽ ഡോക്ടറുടെ നിർദേശം കേൾക്കാതെ വീട്ടിൽ പോയാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന വിവരക്കേട് ഒരു മുഖ്യമന്ത്രി തന്റെ ജനങ്ങളോട് പറയുന്നത് തീർത്തും നിരാശജനകമാണ്.
പിന്നെ ഒരു തെളിവിന്റെയും പിന്തുണ ഇല്ലാതെ ഡോക്ടർമാർക്ക് എതിരെ കേവലം ഒരു ആരോപണം ഉന്നയിച്ച് ജനങ്ങൾക്ക് ആരോഗ്യമേഖലയോടുള്ള വിശ്വാസ്യത നശിപ്പിക്കാൻ നോക്കുന്നതും ഒരു നല്ല മുഖ്യമന്ത്രിക്ക് ചേർന്ന പ്രവർത്തിയല്ല.
(This post is intended only for medical awareness. Kindly avoid a political dispute over this)