Saw this on every electricity poles today! Is it good ? What’s your say when we compare it with jio or asianet ?

I noticed these Kerala Vision Broadband posters appearing on many electricity poles around Palakkad today. The offer shown is 200 Mbps for ₹399, which looks quite competitive.

Curious to hear from people who are actually using Kerala Vision, rather than just going by the advertised speed.

How is the real-world speed and uptime, especially during evenings and rainy days?

How does Kerala Vision compare with JioFiber and Asianet in terms of reliability, latency, customer support and downtime?

Is ₹399 the final monthly cost, or are GST, installation, modem/ONT rental or other charges extra?

For those using it for work, streaming or gaming, would you recommend it?

Please mention your area in Palakkad if possible. Broadband quality can vary considerably depending on the local operator and infrastructure.

u/Curious_Bobcat574 — 9 days ago

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വകുപ്പ് 18(1) പ്രകാരം പരാതി നൽകാം: മാതൃക ഡൗൺലോഡ് ചെയ്യാം

You can file a complaint under Section 18(1) with the Kerala State Right to Information Commission: Download the sample complaint in PDF  - കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വകുപ്പ് 18(1) പ്രകാരം പരാതി നൽകാം: മാതൃക ഡൗൺലോഡ് ചെയ്യാം

https://palakkadnews.com/blog/governance-accountability/file-a-complaint-under-section-181-with-the-kerala-state-right-to-information-commission/

palakkadnews.com
u/Curious_Bobcat574 — 16 days ago
▲ 309 r/Palakkad

Well done, Sreeshankar! The whole nation is proud of you. 👏

Congratulations to Murali Sreeshankar on winning the men’s long jump silver medal at the Glasgow 2026 Commonwealth Games! 🇮🇳🥈

After his silver at Birmingham 2022, the Palakkad-born athlete has once again brought pride to Kerala and India with another brilliant podium finish.

Two consecutive Commonwealth Games silver medals - a remarkable display of talent, resilience and consistency.

Well done, Sreeshankar! The whole nation is proud of you. 👏

u/Curious_Bobcat574 — 21 days ago
▲ 8 r/KeralamUnfiltered+1 crossposts

Palakkad Media Directory - Every newspaper, TV channel, news portal and radio bureau working across Palakkad district, with tap-to-call, WhatsApp and email.

Palakkad Media Directory

Every newspaper, TV channel, news portal and radio bureau working across Palakkad district, with tap-to-call, WhatsApp and email.

Please check it out and let us know if you have any suggestions – thank you in advance. have a great day ahead.

https://palakkadnews.com/Palakkad-Media-Contacts/

reddit.com
u/Curious_Bobcat574 — 27 days ago

Your thoughts ?

ASHUTOSH RANKA TAKES THE BAIT AND BREAKS IT
REPORTER: Why only Sonam Wangchuk fasting? Why not CJP too?

RANKA : Ridiculous question. Abhijeet, Saurav and I wanted to fast too. Sonam sir stopped us: “Then who will run the protest?” Media, stage, security, mobilisation. Someone has to keep it alive.

REPORTER: But...

RANKA : Ask why the govt has not met even one fasting student. Ask why Pradhan is still protected when even BJP voters want accountability.

REPORTER: Manoj Tiwari commented...

RANKA : Stop. We are talking education. Don’t drag “Rinkiya ke Papa” here and lower the conversation.

Source : twitter

u/Curious_Bobcat574 — 1 month ago

Kerala Rationalists’ Meet in Palakkad on July 26 - Anyone attending?

If you’re interested in science, rational thinking, secular values, and evidence-based discussions, this may be worth checking out.

Yukthivadi Sangamam 2026
📅 26 July 2026 (Sunday)
🕙 10:00 AM
📍 Victoria College Road, Palakkad

Speakers include:
Harish Kumar - “Chainayum Bhavi Lokavum” (China and the Future World)
Prashanth Appul- “Sampradayika Vishamayanghal” (Communal Poisons)
Dr. C. Vishnunathan - “Meritulla Chilar”

Whether you agree with every speaker or not, public discussions on science, critical thinking, and social issues are valuable in a democracy.

Is anyone from r/Kerala or r/Palakkad planning to attend? It would be interesting to hear different perspectives after the event.

(Poster attached for reference.)

reddit.com
u/Curious_Bobcat574 — 1 month ago
▲ 12 r/IndiaWeather+1 crossposts

Tattamangalam rainfall update - July 2026

Hi .. Sharing the latest local rainfall data from Tattamangalam.

June 2026 total: 166.91 mm
July 2026 so far: 217.68 mm

So July has already crossed the full June rainfall total by 9 July itself.

July daily rainfall so far:

Jul 1 - 13.21 mm
Jul 2 - 20.07 mm
Jul 3 - 60.71 mm
Jul 4 - 32.51 mm
Jul 5 - 0.00 mm
Jul 6 - 1.52 mm
Jul 7 - 7.37 mm
Jul 8 - 72.64 mm
Jul 9 - 9.65 mm

The biggest rainfall day so far was July 8 with 72.64 mm.

This kind of hyperlocal data is useful for tracking monsoon intensity, waterlogging risk, travel planning, drainage issues, and general local awareness.

Live weather station page:
https://www.tattamangalam.com/weather

Data source: Local weather station data via Weather Underground / Tattamangalam.com

reddit.com
u/Curious_Bobcat574 — 1 month ago
▲ 17 r/Palakkad+1 crossposts

പൗരന്മാർ അയക്കുന്ന ഇമെയിലുകൾക്ക് നമ്മുടെ മന്ത്രിമാർ മറുപടി നൽകുന്നുണ്ടോ?

പൗരന്മാർ അയക്കുന്ന ഇമെയിലുകൾക്ക് നമ്മുടെ മന്ത്രിമാർ മറുപടി നൽകുന്നുണ്ടോ?

എന്റെ അനുഭവം പറയുകയാണെങ്കിൽ, കഴിഞ്ഞ 10 വർഷത്തിനിടെ മുഖ്യമന്ത്രിയുൾപ്പെടെ പല മന്ത്രിമാർക്കും വിവിധ പൊതുപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിലുകൾ അയച്ചിട്ടുണ്ട്.

അതിൽ സ്ഥിരമായി മറുപടി ലഭിച്ചിരുന്നത് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിൽ നിന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില മറുപടികളും ലഭിക്കാൻ തുടങ്ങി.

ഇപ്പോൾ പുതിയ മന്ത്രിസഭ…..

* ഓരോ മന്ത്രിക്കും പൗരന്മാരുടെ ഇമെയിലുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം ഉണ്ടോ?

* എല്ലാ ഇമെയിലുകൾക്കും ഒരു അക്ക്നോളഡ്ജ്മെന്റെങ്കിലും നൽകുന്ന രീതിയുണ്ടോ?

* പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആലോചിക്കുന്നുണ്ടോ?

* ജനങ്ങളുമായി ഡിജിറ്റൽ ആശയവിനിമയം കൂടുതൽ സുതാര്യമാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടോ?

അറിയാവുന്നവർ വിവരങ്ങൾ പങ്കുവെക്കാമോ?

ജനാധിപത്യത്തിൽ കേൾക്കുക മാത്രമല്ല, മറുപടി നൽകുന്നതും നല്ല ഭരണത്തിന്റെ ഭാഗമാണ്.

facebook.com
u/Curious_Bobcat574 — 2 months ago

🚴 Happy World Bicycle Day 2026!

🚴 Happy World Bicycle Day 2026!
Like many people, I started cycling mainly for fitness. But over time I realised the bicycle is much more than an exercise machine.

A bicycle is transportation.
A bicycle is freedom.
A bicycle is independence.

Today, many of our daily trips are less than 5 km - buying groceries, visiting friends, going to the bank, pharmacy, tea shop, railway station, or workplace. Yet we often start a car or motorcycle for these short journeys.

What if more of these trips were done by bicycle?

Benefits go far beyond fitness

• Lower fuel expenses
• Less traffic congestion
• Cleaner air
• Reduced noise pollution
• Better cardiovascular health
• Stronger local communities
• More human-scale streets

You don’t need expensive gear, carbon frames, cycling computers, or Strava records to enjoy cycling. A simple bicycle used regularly for everyday errands can make a real difference to your health, wallet, and environment.

My goal is simple…ride more, drive less.

How many of your weekly trips could realistically be done by bicycle instead of a motor vehicle?

Happy World Bicycle Day! 🚲

u/Curious_Bobcat574 — 3 months ago

🚨 ചിറ്റൂർ മേഖലയുമുള്ള എല്ലാവരുടെയും ശ്രദ്ധയ്ക്ക്.

തെരുവ് നായ ആക്രമണ ഭീഷണി ഇനി “സോഷ്യൽ മീഡിയ ചർച്ച” മാത്രമല്ല.

സ്കൂൾ കുട്ടികൾക്കും വയോധികർക്കും നടന്ന് പോകുന്നവർക്കും മറ്റ് സാധാരണ യാത്രക്കാർക്കും സാധാരണ ജനങ്ങൾക്കും ഇത് വലിയ സുരക്ഷാ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു….

അതുകൊണ്ടാണ് Tattamangalam.com പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റിയിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും ഔദ്യോഗിക ഹർജി സമർപ്പിക്കുന്നത്.

✅ സുപ്രീം കോടതി നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി
✅ ശാസ്ത്രീയവും മാനുഷികവുമായ പരിഹാരങ്ങൾ ആവശ്യപ്പെട്ട്
✅ പൊതുസുരക്ഷ മുൻനിർത്തി
✅ ജനങ്ങളുടെ ശബ്ദം ഔദ്യോഗികമായി രേഖപ്പെടുത്താൻ

നിങ്ങളും ഈ ഹർജിയിൽ ഒപ്പുവെക്കൂ.
കുടുംബത്തിനും നാട്ടിനും വേണ്ടി.

👉 Petition Link

https://www.tattamangalam.com/petitions/stray-dog-issue.html

📢 ദയവായി ഈ പോസ്റ്റ് WhatsApp ഗ്രൂപ്പുകളിലും Facebook ഗ്രൂപ്പുകളിലും വാർഡ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.

കൂടുതൽ ഒപ്പുകൾ = കൂടുതൽ പൊതുസമ്മർദ്ദം = വേഗത്തിൽ നടപടി.

tattamangalam.com
u/Curious_Bobcat574 — 3 months ago

Collector Bro explains how ordinary citizens can use RTI effectively

RTI എന്നത് സാധാരണക്കാരന്റെ കയ്യിലെ വളരെ ശക്തമായ ഒരു ജനാധിപത്യ ആയുധമാണ്. റോഡിലെ കുഴി, കെട്ടുപോയ സ്ട്രീറ്റ് ലൈറ്റ്, സർക്കാർ ഓഫീസിലെ ഫയൽ വൈകിപ്പ്, ടെൻഡർ ക്രമക്കേട് - ഇതെല്ലാം വെറുതെ ഫേസ്ബുക്കിൽ കുറ്റം പറഞ്ഞ് തീർക്കേണ്ട കാര്യങ്ങളല്ല. കൃത്യമായ ചോദ്യങ്ങൾ ചോദിച്ചാൽ സിസ്റ്റം പ്രതികരിക്കേണ്ടി വരും.

ഈ പോഡ്‌കാസ്റ്റിൽ “Collector Bro” പ്രശാന്ത് നായർ തന്റെ പുതിയ പുസ്തകമായ System Out നെക്കുറിച്ചും, RTI സാധാരണ പൗരന് എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നും വിശദമായി സംസാരിക്കുന്നു.

പ്രധാന പോയിന്റുകൾ:

ഒരു റോഡ് തകർന്നുകിടക്കുമ്പോൾ “എന്തുകൊണ്ട് ടാർ ചെയ്യുന്നില്ല?” എന്ന് ചോദിക്കുന്നതിന് പകരം, ആ റോഡിന്റെ കസ്റ്റോഡിയൻ ആരാണ്, മെയിന്റനൻസ് ചുമതല ആരുടേതാണ്, അവസാന ടെൻഡർ എപ്പോൾ നടന്നു, എത്ര തുക അനുവദിച്ചു തുടങ്ങിയ കൃത്യമായ ചോദ്യങ്ങൾ ചോദിക്കണം.

സർക്കാർ ഫയലുകൾ വലിയ രഹസ്യലോകമല്ല. മിക്ക ഫയലുകളും ഉദ്യോഗസ്ഥരുടെ കുറിപ്പുകളും അവസാന ഉത്തരവും അടങ്ങിയ ഭരണ നടപടികളാണ്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്.

കഴക്കൂട്ടം മേൽപ്പാലത്തിലെ കൈവരിയുടെ ഉയരത്തെക്കുറിച്ച് ചോദിച്ച ഒരു RTI തന്നെ ഉദ്യോഗസ്ഥരെ നടപടി എടുക്കാൻ നിർബന്ധിതരാക്കിയ ഉദാഹരണവും വീഡിയോയിൽ പറയുന്നുണ്ട്. ശരിയായ ചോദ്യം പലപ്പോഴും പരാതിയേക്കാൾ ശക്തമാണ്.

പോലീസ് കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമമില്ലാതെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യിക്കുന്നത് സംസാര സ്വാതന്ത്ര്യത്തിന് അപകടകരമായ പ്രവണതയാണ്.

RTI മറച്ചുവെക്കാൻ ചില ഉദ്യോഗസ്ഥർ പിഴ അടയ്ക്കാൻ പോലും തയ്യാറാകും. പക്ഷേ ഒരേ വിഷയത്തിൽ പല പൗരന്മാർ ചേർന്ന് കൃത്യമായ വിവരാവകാശ അപേക്ഷകൾ നൽകിയാൽ അത് സമ്മർദ്ദം സൃഷ്ടിക്കും.

MLA, MP എന്നിവരെ കൊണ്ട് സ്ട്രീറ്റ് ലൈറ്റ് കത്തിക്കാനും കുഴിയടപ്പിക്കാനും മാത്രം ഓടിക്കുന്നത് ശരിയായ ജനാധിപത്യ രീതിയല്ല. അവരുടെ യഥാർത്ഥ ജോലി നിയമനിർമ്മാണമാണ്. പ്രാദേശിക ഭരണ സംവിധാനങ്ങളെയാണ് ആദ്യം ഉത്തരവാദിയാക്കേണ്ടത്.

വെറും 10 രൂപ ചെലവിൽ ശരിയായ 4-5 ചോദ്യങ്ങൾ ചോദിച്ചാൽ ഒരു റോഡിനെയും, സ്കൂളിനെയും, ആശുപത്രിയെയും, ചിലപ്പോൾ ഒരു ജില്ലയെയും വരെ മാറ്റാൻ സാധിക്കും. RTI അറിയുന്ന പൗരൻ സിസ്റ്റത്തിന് മുന്നിൽ വെറും കാണിയല്ല - പങ്കാളിയാണ്.

Full video:
https://www.youtube.com/watch?v=ZDgFmLrl2jA

u/Curious_Bobcat574 — 3 months ago