ലഹരിക്കെതിരെ പോരാട്ടം, ഒടുവിൽ MDMAയും കഞ്ചാവുമായി DYFI നേതാവ് പിടിയിൽ | drug bust | kerala police

ലഹരിക്കെതിരെ പോരാട്ടം, ഒടുവിൽ MDMAയും കഞ്ചാവുമായി DYFI നേതാവ് പിടിയിൽ | drug bust | kerala police

ലഹരിക്കെതിരെ പോരാട്ടം, ഒടുവിൽ MDMAയും കഞ്ചാവുമായി DYFI നേതാവ് പിടിയിൽ; പോലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി 4 പേർ!

youtube.com
u/Prestigious-Glove396 — 22 hours ago
▲ 37 r/Kerala

തൊടുപുഴയിൽ രാസലഹരിയുമായി DYFI നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

തൊടുപുഴയിൽ രാസലഹരിയുമായി DYFI നേതാവുൾപ്പെടെ നാലുപേർ പിടിയിൽ; ഇവരിൽ നിന്ന് 18.18 ഗ്രാം MDMA, 10ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു

u/Prestigious-Glove396 — 22 hours ago
▲ 27 r/Kerala

ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെയൊക്കെ ഷോ ഇതോടുകൂടി അവസാനിക്കും: ADGP പി വിജയൻ

ഒരു ഗുണ്ടയ്ക്കും വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാവാൻ പാടില്ല, ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെയൊക്കെ ഷോ ഇതോടുകൂടി അവസാനിക്കും, സ്മാര്‍ട്ടായ പൊലീസ് കേരളത്തിലുണ്ട്, കാപ്പ അടക്കമുള്ള പരമാവധി കേസുകൾ നോക്കും: ADGP പി വിജയൻ

u/Prestigious-Glove396 — 11 days ago

ഒരേ സമയം സ്വർണം കടത്തലും പൊട്ടിക്കലും, അകമ്പടിയൊരുക്കാൻ വിശ്വസ്ത ഗുണ്ടാവലയം! ; അർജുൻ ആയങ്കിയെ അറിയാം

ലക്ഷ്യവും മാർഗവും അറിയിക്കാൻ പ്രത്യേക നെറ്റ്‌വർക്ക്, ഒരേ സമയം സ്വർണം കടത്തലും പൊട്ടിക്കലും, അകമ്പടിയൊരുക്കാൻ വിശ്വസ്ത ഗുണ്ടാവലയം, 2016 മുതൽ സ്വർണ കടത്തലിൽ സജീവം; അർജുൻ ആയങ്കിയുടെ സ്വർണകടത്തലിനെ കുറിച്ചറിയാം

u/Prestigious-Glove396 — 12 days ago
▲ 154 r/KeralaSpeaks+2 crossposts

'സ്റ്റാൻഡിൽ കയറിയാൽ വണ്ടി തല്ലി പൊളിക്കുമെന്നാ പറഞ്ഞത്'; വനിതാ ഓട്ടോ ഡ്രൈവർക്ക് CITU വിലക്ക് | Kochi

'സ്റ്റാൻഡിൽ കയറിയാൽ വണ്ടി തല്ലി പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഞങ്ങൾക്ക് ജീവിക്കണ്ടേ'; വനിതാ ഓട്ടോ ഡ്രൈവർക്ക് CITU വിലക്ക്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്റ്റാന്റിൽ കയറ്റുന്നില്ലെന്ന് പരാതി

u/Prestigious-Glove396 — 12 days ago
▲ 97 r/KeralaSpeaks+2 crossposts

വിവാദമായ 'കാപ്പിക്കട'യ്ക്ക് പിന്നിൽ120 രാജ്യങ്ങൾ കീഴടക്കിയ വിജയ​ഗാഥ | Buy Me A Coffee

സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതകളും മഴക്കെടുതികളും ഉണ്ടായപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി കോഴിക്കോട് ഒരു കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയത് വൻ വിവാദമായിരുന്നു. ഒരു സാധാരണ കാപ്പിക്കടയുടെ നാട മുറിക്കാനാണോ സംസ്ഥാനം മഴക്കെടുതിയിൽ ഉലയുമ്പോൾ മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് ഹെലികോപ്റ്റർ കയറിയത്?

u/Prestigious-Glove396 — 14 days ago

പുനർജനി പദ്ധതി: ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്ന ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി|Punarjani

പുനർജനി പദ്ധതി: ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്ന ശേഷം നടത്തിയിട്ടില്ല, ആരോപണം തെളിയിക്കാൻ ഒന്നുമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ എൽഡിഎഫ് കാലത്ത്: മുഖ്യമന്ത്രി വിഡി സതീശൻ

Source: https://www.youtube.com/watch?v=cVUzIqg8iJU

'പുനർജനി പദ്ധതിയിൽ ഒരു നയാപൈസ പോലും V D സതീശൻ കൈപ്പറ്റിയിട്ടില്ല, ഞങ്ങൾക്ക് FCRA പെർമിഷൻ ഉണ്ട്'; മണപ്പാട്ട് ഫൗണ്ടേഷൻ CEO Ameer Ahamed:

https://www.reddit.com/r/NewKeralaRevolution/s/tgjiAw2TN4

u/Prestigious-Glove396 — 15 days ago
▲ 14 r/KeralaSpeaks+1 crossposts

വീടുകളിൽ വെളളം കയറിയവർക്ക് 10,000രൂപ നൽകും,ദുരന്തം ആവർത്തിക്കാതിരിക്കാൻ പുതിയ സംവിധാനങ്ങൾ എത്തും

ഡാമുകളിൽ വെളളം നിറയുന്നതിൽ ശാശ്വത പരിഹാരം കാണും; ഫ്ലഡ് മാപ്പിങ് സംവിധാനം പ്രാവർത്തികമാക്കും

VD Satheesan | Kerala Rain | Weather Updates

u/Prestigious-Glove396 — 15 days ago

'പുനർജനി പദ്ധതിയിൽ ഒരു നയാപൈസ പോലും V D സതീശൻ കൈപ്പറ്റിയിട്ടില്ല'

'പുനർജനി പദ്ധതിയിൽ ഒരു നയാപൈസ പോലും V D സതീശൻ കൈപ്പറ്റിയിട്ടില്ല, ഞങ്ങൾക്ക് FCRA പെർമിഷൻ ഉണ്ട്'; മണപ്പാട്ട് ഫൗണ്ടേഷൻ CEO Ameer Ahamed

Source: https://www.youtube.com/watch?v=cxeIPfRtdBY

u/Prestigious-Glove396 — 17 days ago
▲ 3 r/Kerala

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും,നിർദേശം നൽകി ആഭ്യന്തര മന്ത്രി

Veena George | KSU | Kerala Police | Kannur Railway Satation

u/Prestigious-Glove396 — 18 days ago
▲ 49 r/Chayakada+2 crossposts

എല്ലാം ഇടതുസംഘടനാ നേതാവിന് വേണ്ടി; ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ ആസൂത്രിത ​ഗൂഢാലോചന | PSC

10 ചോദ്യങ്ങൾക്ക് ഇടത് സംഘടനാ നേതാവ് ഉത്തരമെഴുതിയില്ല, ബാക്കിയുള്ളവരുടെ 10 ചോദ്യങ്ങൾ ഒഴിവാക്കി മാർക്കിട്ടു; ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ നടന്നത് ആസൂത്രിത ​ഗൂഢാലോചന

u/Prestigious-Glove396 — 21 days ago
▲ 12 r/Kerala

വടകര എംഡിഎംഎ കേസ്; പ്രതികളായ അധ്യാപകര്‍ക്ക് ബിആര്‍സിയില്‍ ജോലി ലഭിച്ചത് രാഷ്ട്രീയ പിൻബലത്തിൽ?

വടകര ലഹരി കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് ബിആര്‍സിയില്‍ ജോലി ലഭിച്ചത് രാഷ്ട്രീയ പിന്‍ബലത്തിൽ; പരാതി ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണവുമായി യുഡിഎഫ് അനുകൂല സംഘടനയായ സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സ് ഫെഡറേഷന്‍ കേരള

Vadakara | MDMA| Drug Case | Kerala Police

u/Prestigious-Glove396 — 21 days ago
▲ 53 r/Kerala

തൂഫാൻ പരിശോധനയ്ക്കിടയിൽ പൊലീസ് കണ്ടെത്തിയത് ലോൺ ആപ്പ് തട്ടിപ്പ് കോൾ സെന്റർ

ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടയിൽ പൊലീസ് കണ്ടെത്തിയത് കേരളത്തിലെ ആദ്യത്തെ ലോൺ ആപ്പ് തട്ടിപ്പ് കോൾ സെന്റർ; തട്ടിപ്പ് പൊളിച്ച വഴി

Operation Toofan fighting crimes outside its scope.

#OperationToofan #KeralaPolice #LoanAppFraud #DrugCrackdown

u/Prestigious-Glove396 — 23 days ago
▲ 33 r/Kerala

സാധാരണക്കാരന്റെ കാര്യം നോക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സാധാരണക്കാരന്റെ കാര്യം നോക്കാൻ കോടതിയുണ്ട്, ഒരു പ്രതിയും രക്ഷപ്പെടില്ല, നിതിൻ രാജിന്റെ മരണത്തിൽ പ്രതി റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയിൽ നടപടിയെടുക്കും; DySPക്കും ക്രൈം ബ്രാഞ്ച് എസ്പിക്കും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

u/Prestigious-Glove396 — 26 days ago
▲ 38 r/Kerala

'കെ.ഫോൺ സൗജന്യമല്ല, സ്കൂളുകൾ ഫീസ് അടയ്ക്കണം'; കെ.ഫോൺ സാമ്പത്തിക പ്രതിസന്ധിയിലെന്നും എംഡി| K Fon

'സൗജന്യ കെ.ഫോൺ ഇന്റർനെറ്റ് സൗകര്യം ബിപിഎൽ കുടുംബങ്ങൾക്ക് മാത്രം, സർക്കാർ ഓഫീസുകളും സ്കൂളുകളും ഫീസ് അടയ്ക്കണം'; കെ ഫോൺ സാമ്പത്തിക പ്രതിസന്ധിയിലെന്ന് എംഡി ഏഷ്യാനെറ്റ് ന്യൂസിനോട്

u/Prestigious-Glove396 — 26 days ago
▲ 58 r/Kerala

എം സ്വരാജിനെ വെട്ടിലാക്കി ദേശാഭിമാനി മുക്കിയ കളളൻ വിജയൻ ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ

എം സ്വരാജ് ഇല്ലെന്ന് പറഞ്ഞ കളളൻ വിജയൻ ലേഖനം ഫേസ്ബുക്കിൽ; ലേഖകൻ രാജേഷ് സിന്ധുതന്നെയാണ് ലേഖനം പങ്കുവച്ചത്

കളളൻ വിജയൻ OR കളളൻ സ്വരാജ്? OR both?

u/Prestigious-Glove396 — 1 month ago
▲ 1 r/Kerala

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകാൻ തീരുമാനം |CorroHealth | Kochi

കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകാൻ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയാണിത്. ഈ തുക ഈ മാസം ഇരുപത്തിയാറാം തീയതിക്കകം ജീവനക്കാർക്ക് കൈമാറും.

Considering the final decision whether to continue with each employee resides with the company, this a good outcome.

youtu.be
u/Prestigious-Glove396 — 1 month ago
▲ 1 r/Kerala

CPIM ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

CPIM ഭരിക്കുന്ന ഇടുക്കി തോപ്രാംകുടി സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

u/Prestigious-Glove396 — 1 month ago

സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങിനൽകുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന് ലക്ഷങ്ങൾ ചെലവിട്ട് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ അംഗത്വം. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് 20 ലക്ഷത്തോളം രൂപ അംഗത്വത്തിനും തുടർകാര്യങ്ങൾക്കുമായി സർക്കാർ ഫണ്ടിൽനിന്ന് ചെലവഴിച്ചത്

https://www.mathrubhumi.com/news/kerala/kerala-medical-services-corporation-tennis-club-membership-controversy-chml8x71

സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങിനൽകുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന് ലക്ഷങ്ങൾ ചെലവിട്ട് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ അംഗത്വം. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് 20 ലക്ഷത്തോളം രൂപ അംഗത്വത്തിനും തുടർകാര്യങ്ങൾക്കുമായി സർക്കാർ ഫണ്ടിൽനിന്ന് ചെലവഴിച്ചത്

u/Prestigious-Glove396 — 1 month ago