Thoughts on Shanker Ramakrishnan as a director/writer/actor ?

I don’t know what but this dude always comes off as pretentious. Idk why though.

u/glascowcomascale — 1 month ago

viking നു എന്ത് ക്യൂ ? വീട്ടിൽ കേറി ചാമ്പി

u/glascowcomascale — 1 month ago

Funny thing about Islam Believers !

ഈ ഇടെ ഒരു റീൽ കണ്ടു, നമ്മുടെ അരി അണ്ണൻ was saying something like ഇവിടെ ഉള്ള ഇസ്ലാം വിശ്വാസികൾ ഒക്കെ കൂടുതൽ വഹാബിസം mode ലേക്ക് പോകുമ്പോൾ UAE pole ഉള്ള “original ഇസ്ലാം” വിശ്വാസികളുടെ നാട് നമ്മളെകാൾ ലിബറൽ ആവുകയാണ്. അപ്പോൾ അതിന്റെ ചുവട്ടിൽ ഇഷ്ടം പോലെ storm troopers വന്ന് “dubai അല്ല ഇസ്ലാം “, ഇസ്ലാം കാലതീതം ആണെന്നൊക്കെ കമന്റ് ചെയ്യുന്നു.

അപ്പോൾ ശരി, നിങ്ങൾ തന്നെ പറയുന്നു dubai അല്ല ഇസ്ലാമിന്റെ ഉദ്ധാരണം. അപ്പോൾ കാന്ത പൂരം പറഞ്ഞ പോലെ സ്ത്രീകൾ മുന്നിലേക്ക് veraan പാടില്ലാത്ത, സ്ത്രീകൾക്ക് യാതൊരു human rights um ഇല്ലാത്ത അഫ്ഗാനിസ്ഥാൻ തന്നെ ആണ് ഇസ്ലാമിന്റെ യഥാർത്ഥ ഉദാഹരണം എന്ന് തന്നെ അല്ലേ ഇവർ indirect ആയിട്ട് പറയുന്നത് ?

എന്നിട്ട് ഇത് ചൂണ്ടി കാണിച്ചാൽ അപ്പോൾ ഇസ്ലാമോഫോബിയയും സംഘി വൽക്കരണവും. വല്ലാത്ത ഒരു കഥ തന്നെ എന്റെ ചെങ്ങായി !

reddit.com
u/glascowcomascale — 1 month ago

Are there any Book Clubs or places to socialise in Kozhikode ?

Same as title. Feeling bored and lonely in home. Hoping to meet more people. Are there any happening places in town ?

reddit.com
u/glascowcomascale — 2 months ago