'നായനാർക്ക് കോൺ​ഗ്രസ് ശൈലി, വിഎസ് കാർക്കശ്യക്കാരൻ'; പിണറായി ലക്ഷ്യബോധവും ശുദ്ധ മനസുമുള്ളയാളെന്ന് തിരുവഞ്ചൂർ

u/surajcs — 10 days ago

മെഡിറ്ററേനിയൻ മുതൽ സൗത്ത് ചൈന വരെയുള്ള ശ്രമണന്മാർ | Prof PJ Cherian interview | Science Talk

youtu.be
u/surajcs — 10 days ago

'Speakership എന്റെ talent അനുസരിച്ചുള്ള പദവി' | Thiruvanchoor Radhakrishnan Interview | Unscripted

youtu.be
u/surajcs — 10 days ago

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ or something...

അൾത്താരയിൽ തമ്മിലടിച്ച് വൈദികർ, സംഘർഷം മൂവാറ്റുപുഴ പിറമാടം സെൻ്റ് ജോൺസ് ബേദലഹേം പള്ളിയിൽ.

Malankara Syriac Orthodox Church - Malankara Jacobite Syrian Church Conflict

https://www.instagram.com/reel/DbztTD\_MYaV/

u/surajcs — 12 days ago
▲ 3 r/Chayakada+3 crossposts

Extreme Nation [2019] - Feature Documentary

Extreme Nation is an award-winning 2020 documentary directed by Roy Dipankar. It explores the underground extreme metal and noise music subculture across the Indian subcontinent including India, Pakistan, Bangladesh and Sri Lanka highlighting how musicians and fans build community despite geopolitical conflict and religious dogma.

Seventh Anniversary Release of this modern day cult classic film is now available to view.

youtu.be
u/surajcs — 12 days ago

സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർ​ദ്ദേശം ഇതോടെ കൂടുതൽ ദുരൂഹമാകുകയാണ്

News - https://www.reporterlive.com/amp/topnews/kerala/2026/08/09/vande-mataram-letter-controversy-chief-secretary-lok-bhavan

  1. ഔദ്യോഗിക സർക്കുലറും ചീഫ് സെക്രട്ടറിയുടെ കത്തും തമ്മിലുള്ള വൈരുദ്ധ്യം
  • പൊതുഭരണ വകുപ്പിന്റെ സർക്കുലർ: ഓഗസ്റ്റ് 4-ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ മാർഗ്ഗരേഖകളിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല.
  • ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം: ഇതിന് വിരുദ്ധമായി, ഓഗസ്റ്റ് 6-ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വന്ദേമാതരം പൂർണ്ണമായി (ആറ് ചരണങ്ങളും) ആലപിക്കണമെന്ന് നിർദ്ദേശിച്ചു.
  1. രാജ്ഭവന്റെ (ലോക്ഭവൻ) പങ്കിനെച്ചൊല്ലിയുള്ള തർക്കം
  • മന്ത്രിമാരുടെ വിശദീകരണം: ഗവർണറുടെയോ ലോക്ഭവന്റെയോ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു കത്ത് നൽകിയതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.
  • രാജ്ഭവന്റെ നിഷേധം: എന്നാൽ, തങ്ങൾ ചീഫ് സെക്രട്ടറിക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും കത്തയച്ചത് ചീഫ് സെക്രട്ടറിയുടെ സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും വ്യക്തമാക്കി രാജ്ഭവൻ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ദുരൂഹമായി.
u/surajcs — 12 days ago

Underground Butcher Fest (Trivandrum, 27/09/2026)

Joy's Music Room presents Underground Butcher Fest.

Four bands. Four distinct sounds. One stage.

Join us for the debut edition of Underground Butcher Fest, featuring artists from Trivandrum, Kolkata, and Pune.

⚔️ Mooted (Malayalam Metal | Trivandrum)

⚔️ Disquietude Vengeance (Deathcore | Kolkata)

⚔️ Vomit Suit (Grindcore | Pune)

⚔️ Ragnhild (Viking Metal | Pune)

📅 27 September 2026

🕖 Gates Open: 7:00 PM

📍 Joy's Musicals, Kunnukuzhy, Trivandrum – 695035

🎟️ Offline early bird passes only — ₹799

For passes Contact: 9037240463

Presented by Joy's Music Room

u/surajcs — 12 days ago

BLEEDING ROOT FEST (Kochi, 26/09/2026)

In Memory of our fallen brother Harishankar Prasad ("Bleeding Roots")

Five acts. One night of unrelenting noise.

LINEUP:

RAGNHILD — Viking Metal (Pune)

CRYPTED HATE — Old School Death Metal (Kochi)

MEYDUQA — Folk Metal (Calicut)

DISQUIETUDE VENGENCE — Deathcore (Kolkata)

VOMIT SUIT — Grindcore (Pune)

Date: 26- September-2026

Venue : On stage , Chakkaraparambu , Kochi

Ticket details will be announced soon. Rooted in memory. Raised in noise.

u/surajcs — 12 days ago
▲ 3 r/Metal_Malayalam+1 crossposts

CRYPTED HATE - Slaughtered to Survive ( OFFICIAL LYRIC VIDEO)

Crypted Hate , formed in 2020 from Kochi, is a death metal trio that ran under the heavy influence of the old school death metal era that witnessed radical extreme music in the history of mankind. Crypted Hate consists of Dean Deneesh Mathew as the lead vocalist and bassist, Akash Baiju on the drums and Rithik Valsan on lead guitar.

The latest Single from the upcoming album "MORAL ONSLAUGHT" to be released Worldwide on 15th of August 2026.

Bandcamp - https://tr.ee/UD8RNsj6oE

Link Tree - https://linktr.ee/cryptedhate?utm_source=linktree_profile_share&ltsid=f81d5571-6ef8-470e-a46a-3d4c264921a5

youtu.be
u/surajcs — 13 days ago

‘മൂന്നുപേരെ നഷ്ടപ്പെട്ട വീട്ടിൽനിന്ന് ഒരു അമ്മ വന്ന് ഡിമാൻഡ് ചെയ്തപ്പോൾ മാത്രമാണ് ഭരണകൂടം ഉണർന്നത്’; പൊട്ടിക്കരഞ്ഞു ഗൗതമിന്റെ അമ്മ

u/surajcs — 14 days ago

Is this some sort of symbolic representation of Solidarity to Kerala floods by Ex MP & Current MP of wayanad????

u/surajcs — 14 days ago

ഒരു ശരാശരി കോൺഗ്രസ്‌ Kit വിതരണം...🙌 ഫോട്ടോ എടുക്കുമ്പോ കൊടി കിട്ടണം!!

വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന് നാംമൊക്കെ പറയുമ്പോഴും ചങ്ങനാശ്ശേരി കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി വിതരണം ചൈയ്ത വിഡിയോയിൽ പറയുന്നു വരുന്ന പണ്ടാരങ്ങൾക്ക് എല്ലാം കൊടുക്കേണ്ടേ എന്ന് നിങ്ങൾക്ക് കഴിവില്ലെങ്കിൽ കൊടുക്കാതിരുന്നൂടെ

https://www.instagram.com/reel/DbqvClcE5rp/

u/surajcs — 15 days ago