VHP demands removal of Kerala DG education stating ‘fraudulent’ IAS appointment
▲ 7 r/Kerala

VHP demands removal of Kerala DG education stating ‘fraudulent’ IAS appointment

VHP state general secretary Anil Vilayil on Friday said that Asif K Yusuf, who could not complete his probation in the last 10 years, was elevated to this critical position overnight to serve the vested interests of IUML.

Vilayil alleged that Yusuf’s family owns a prominent clothing chain and said he allegedly obtained the IAS position by concealing assets and obtaining a non-creamy layer certificate under the OBC category. “Despite being a partner in a profitable business with family assets worth over Rs 70 crore, he claimed an annual family income of less than Rs 1,80,000 and no income tax liability at the time of his civil service application.” said Vilayil.

timesofindia.indiatimes.com
u/Hayagrivan — 3 hours ago

2016 vs 2026 : Jalandhar Cantt Station

A comparison of the station a decade apart. Source in comments.

u/Hayagrivan — 18 hours ago
▲ 8 r/Kerala

Kadathanad Labor Society Fraud: Former Leader Sudheer Kumar Arrested|കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: മുൻ കോൺഗ്രസ് നേതാവ് സുധീർ കുമാർ അറസ്റ്റിൽ | Mathrubhumi

കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് തിരുവള്ളൂരിലെ ഇബ്രാഹിം ഹാജി എന്ന വൃദ്ധൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ സൊസൈറ്റി പ്രസിഡന്റായിരുന്ന മുൻ കോൺഗ്രസ് നേതാവ് സുധീർ കുമാർ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്ന സുധീറിനെ ചേന്ദമംഗലൂരിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സുധീറിനെ കുടാതെ ബോർഡ് അംഗം റെനീഷ്, ബോർഡ് പ്രസിഡന്റ് പ്രീന എന്നിവരും കേസിൽ പ്രതികളാണ്.

mathrubhumi.com
u/Hayagrivan — 1 day ago

Angane Samanthakk vare solo 100 crore hit kitty

First pic - Screenshot indicating 100 Cr success for Maa Inti Bangaram - starring half malayalee Samantha Ruth Prabhu

Second pic - Shows Doyen of Indian Cinema Padma Bhushan Bharat Mammootty giving his blessings hearing the news

u/Hayagrivan — 7 days ago
▲ 5 r/Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ UDF കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം

mathrubhumi.com
u/Hayagrivan — 8 days ago
▲ 43 r/Kerala

ബിജെപി സംഘടനാ നേതാവിനെ നിയമിച്ച് ലോക് ഭവൻ, കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവ്വകലാശാല വിസിയായി ഡോ. സജിത റാണി

asianetnews.com
u/Hayagrivan — 9 days ago

Ikka ee scene okke pande vittatha

Rumor has it that the electrician ran to the stage to check if Ikka's mic had a short circuit.

u/Hayagrivan — 9 days ago
▲ 104 r/Kerala

14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഒളിവിൽ

മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷനുൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ അഹമ്മദ് തേർളായി

samakalikamalayalam.com
u/Hayagrivan — 9 days ago
▲ 43 r/Kerala

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

..പെരുമ്പാവൂര്‍, കോതമംഗലം, കുറ്റിപ്പുഴ, മൂവാറ്റുപുഴ മേഖലകള്‍ കേന്ദ്രീകരിച്ച് കേരളീയരല്ലാത്ത ഒരു ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്നു എന്നാണ് ലത്തീഫ് വ്യക്തമാക്കുന്നത്. ഇവരെ മൊത്തത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് ഇദ്ദേഹം പറയുന്നു. ബംഗ്ലാദേശില്‍നിന്ന് എത്തുന്നവരാണ് ഇവരില്‍ അധികവുമെന്ന് തെളിവ് സഹിതം സമര്‍ത്ഥിക്കുന്നു ലത്തീഫ്....

janmabhumi.in
u/Hayagrivan — 9 days ago
▲ 7 r/Kerala

Clashes Erupt At Thiruvananthapuram Corporation Amid Political Row; Mayor, 16 Councillors Among Injured

Tensions boiled over when Rajesh and Asha arrived at the Corporation office amid an LDF blockade. CPI(M) councillors and activists attempted to prevent their entry, triggering heated exchanges and physical confrontations between supporters of both political fronts.

etvbharat.com
u/Hayagrivan — 11 days ago
▲ 40 r/Kerala

പുരപ്പുറത്ത് സോളർ വയ്ക്കാൻ വൻ തിരക്ക്; 125% കുതിപ്പ്, മോദിയുടെ സൂര്യഘർ പദ്ധതി കേരളത്തിലും സൂപ്പർ ഹിറ്റ്

കേരളത്തിൽ നിന്ന് പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് 3.85 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 2.77 ലക്ഷം വീടുകൾ പുരപ്പുറ സോളർ വൈദ്യുതിയിൽ പ്രകാശിക്കുന്നു. 1053 മെഗാവാട്ട് ആണ് ഇതിന്റെ സംയോജിതശേഷി. ഇതിനകം സബ്സിഡിയായി സംസ്ഥാനത്ത് 1846 കോടി രൂപയും വിതരണം ചെയ്തു. ഇൻസ്റ്റലേഷൻ ശേഷിയിൽ രാജ്യത്ത് ഏറ്റവും മുൻനിരയിൽ കേരളവുമുണ്ട്. പിഎം സൂര്യ ഘർ പദ്ധതിക്ക് പുറമെയുള്ളതു കൂടി പരിഗണിച്ചാൽ മേയ് 31ലെ കണക്കുകൾ പ്രകാരം കേരളത്തിന് 2036.50 മെഗാ വാട്ട് പുരപ്പുറ സോളാർ വൈദ്യുതി ശേഷിയാണുള്ളത്.

manoramaonline.com
u/Hayagrivan — 12 days ago