ബ്രിജ്ഭൂഷൺ വിധിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ മലയാള മാധ്യമങ്ങൾ മുക്കിയതെന്തിന്?
▲ 7 r/KeralaSpeaks+1 crossposts

ബ്രിജ്ഭൂഷൺ വിധിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ മലയാള മാധ്യമങ്ങൾ മുക്കിയതെന്തിന്?

https://youtu.be/smsJ7EemUTQ

"Astounding Facts" and Observations Highlighted by the Court

The trial judge dissected the testimonies of the complainants and pointed out several striking inconsistencies, factual flaws, and indicators of a broader conspiracy:

  • Factual Impossibilities & Alibis: Certain incidents claimed to have occurred at the WFI office on specific dates were disproven because official records, witness testimony, and digital footprints (such as Facebook posts) established that Singh was physically present in Lucknow, Uttar Pradesh, conducting selection trials at that exact time. Furthermore, one incident was alleged to have taken place on a Sunday when the WFI office was closed; the complainant subsequently altered the date, which the court flagged.
  • "Highly Unnatural" Public Incidents: The court dismissed allegations of forced hugs and groping in crowded public venues (such as stadiums during international events and the Jakarta Asian Games), noting it was entirely improbable that such acts could happen in plain view of coaches, media, and family members without anyone raising an alarm or intervening.
  • Tutored Testimony and Shared Addresses: The court observed that multiple complainants—despite living in different places—listed the exact same address on their formal complaints, pointing to coordinated planning, "tutoring," and shared coaching influences.
  • Hostile Witnesses and Altered Statements: Out of the primary complainants, two later turned hostile, and their testimonies actively discredited the prosecution's narrative. The court noted that the witnesses repeatedly altered their statements from their earliest accounts.
  • Political Motivation and Conspiracy: The judgment concluded that the case bore indicators of a collective fabrication orchestrated under a "deep conspiracy which seems to be motivated politically" involving specific coaches and complainants.
u/Tacticaldickhead — 1 day ago

സ്വന്തം ജീവനക്കാരെ പട്ടിണിക്കിട്ടിട്ട് മറ്റുള്ളവരെ നീതി പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം! ജനുവരിയിലെ ശമ്പളം പോലും കൊടുക്കാതെ മാധ്യമം ജീവനക്കാരുടെ മറ്റൊരു ഓണവും കൂടി കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

https://preview.redd.it/480od1y901kh1.png?width=724&format=png&auto=webp&s=29e3b986201c0889e2ca933e73a53dd4ffb1100b

മാധ്യമം ജേർണലിസ്റ്റ് യൂണിയന്റെ സർക്കുലർ

പ്രിയ സഹപ്രവർത്തകരെ,
തിരു​വോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ജനുവരി മാസത്തെ ശമ്പളം പോലും ഇനിയൂം പൂർണമായി നമുക്ക് ലഭിച്ചിട്ടില്ലെന്ന അത്യന്തം ദുരന്തപുർണമായ സാഹചര്യത്തിലൂടെയാണ് നാമെല്ലാവരും കടന്നുപോകുന്നത്. ദിനേന നമ്മുടേതക്കമുള്ള പത്രങ്ങളിലെ ജാക്കറ്റ് പരസ്യങ്ങളിൽ കാണുന്ന വമ്പൻ ഓഫറുകൾ നോക്കിനിൽക്കാൻ മാത്രമാണ് ഇക്കുറിയും നമുക്ക് വിധിയെന്ന് തോന്നുന്നു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരായ നമുക്ക് മാ​​ത്രമാണ് ഈ ദു​ര്യോഗമെന്നും അറിയുക. തൊട്ടപ്പുറത്തിരുന്ന് ഇതര കമ്പനികളുടെ കീഴിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. നഗ്നമായ ഈ വിവേചനത്തെ ഇപ്പോഴും ധാർമികതയുടെ യുക്തിയിൽ ന്യായീകരിക്കുന്ന മാനേജ്മെന്റിന്റെ സമീപനത്തെ എന്താണ് വിശേഷിപ്പിക്കേണ്ടത്?

മൗലികമായ തൊഴിലവകാശങ്ങളെല്ലാം അനുദിനം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വേജ് ബോർഡ് ക്ലാസ് താഴ്ത്തിയതിനുശേഷം നാമമാത്രമായിരുന്ന വാർഷിക ഇൻക്രിമെന്റും രണ്ട് ഗഡു വേരിയബ്ൾ ഡി.എയും നമുക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇതിനുപുറമെ, ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കരാർ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള എച്ച്.ആർ കലാപരിപാടികളും സ്ഥാപനത്തിൽ അരങ്ങേറുന്നു. അടിമുടി നഗ്നമായ നിയമ ലംഘനമാണ് ഒരു ധാർമിക പ്രസ്ഥാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മനുഷ്യാവകാശ കമീഷനിലൂം സംസ്ഥാന തൊഴിൽ വകുപ്പിലൂം പരാതി നൽകിയിട്ടും തെറ്റായ ഈ സമീപനത്തിൽനിന്ന് പിന്മാറാൻ മാനേജ്മെന്റ് ഒരുക്കമല്ല. ഈ സാഹചര്യത്തിൽ നാം നിർത്തിവെച്ച സമര പരിപാടികൾ പുനരാരംഭിക്കേണ്ടിയിരിക്കുന്നുവെന്ന വികാരം നമ്മുടെ അംഗങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. 

മേൽ സൂചിപ്പിച്ച സാഹചര്യങ്ങൾ സമയാസമയങ്ങളിൽ വിലയിരുത്തി യൂനിയൻ നിർവാഹക സമിതി ആവശ്യമായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സ്വയം വിലയിരുത്തുന്നത്. മാധ്യമത്തിലെ തൊഴിൽ പ്രശ്നങ്ങളും ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും പഠിച്ച തൊഴിൽ വകുപ്പ് പൊതുവിൽ ജീവനക്കാർക്ക് അനുകൂലമായ റിപ്പോർട്ടാണ് സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാനായി മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇക്കാര്യത്തിൽ യൂനിയന്റെ അടിസ്ഥാന സമീപനം.

തദടിസ്ഥാനത്തിൽ രാഷ്ട്രീയവും നിയമപരവുമായ നീക്കങ്ങൾ യൂനിയൻ നടത്തിയിട്ടുണ്ട്. അതിന് കെ.യു.ഡബ്ല്യൂ.ജെയുടെയും സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെയും നിർലോഭമായ പിന്തുണയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 27ന് സമരം അവസാനിപ്പിച്ചതിനുശേഷം, സ്ഥാപനത്തിൽ തുടരുന്ന അനീതികളും തൊഴിൽ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ജൂലൈ ആദ്യ വാരത്തിൽ സംസ്ഥാന തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നു. സമാനമായ മറ്റൊരു പരാതി കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന മനുഷ്യാവകാശ കമീഷനും നൽകി. രണ്ടിടത്തും സിറ്റിങ് നടന്നു. അവിടെയെല്ലാം യൂനിയൻ ഭാരവാഹികൾ നേരിട്ടുപോയി നമ്മുടെ സബ്മിഷൻ ഉന്നയിച്ചു. ആഗസ്റ്റ് 17ന് തൊഴിൽ വകുപ്പിന്റെ രണ്ടാം സിറ്റിങ് നടക്കുന്നു. അന്നും കൂടുതൽ ശക്തമായി നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ആഗസ്റ്റ് 13ന് കോഴിക്കോട് യുനിയൻ നിർവാഹക സമിതി യോഗം ചേർന്നിരുന്നു. പ്രസ്തുത യോഗത്തിലെ തീരുമാനങ്ങൾ പ്രിയപ്പെട്ട അംഗങ്ങളുമായി പങ്കുവെക്കുന്നു. 

  1. ആഗസ്റ്റ് 17ന് തൊഴിൽ വകുപ്പിൽ നടക്കുന്ന ചർച്ചയിൽ നമ്മുടെ ആവശ്യങ്ങൾ കുടുതൽ ശക്തമായി അവതരിപ്പിക്കും. മാധ്യമത്തിലെ തൊഴിൽ തർക്കം പഠിച്ച് തൊഴിൽ വകുപ്പ് തയാറാക്കിയ റിപ്പോർട് നടപ്പിലാക്കുക എന്ന ആവശ്യത്തെ മുൻനിറുത്തിയാകും നമ്മുടെ വാദങ്ങൾ. അതോടൊപ്പം, മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിൽ നിസ്സംഗത തുടരുന്ന തൊഴിൽ വകുപ്പിന്റെയും സംസ്ഥാന സർക്കാറിന്റെയും നിലപാടിനെതിരായ വിമർശനവും ഉന്നയിക്കും. യോഗത്തിൽ, ഓണത്തോടനുബന്ധിച്ച് ശമ്പള കുടിശ്ശികയിൽ ഒരു വിഹിതവും ആവശ്യപ്പെടും. 
  2. ചർച്ചയിൽ നമ്മുടെ ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണമില്ലെങ്കിൽ അടുത്ത ഘട്ട സമര പരിപാടികൾക്ക് തുടക്കമിടും. ഫെബ്രുവരി 17ന് നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ മാതൃകയിൽ വിവിധ ട്രേഡ് യൂനിയനുകളെയൂം കെ.യു.ഡബ്ല്യു.ജെ, കെ.എൻ.ഇ.എഫ് തുടങ്ങിയ സംഘടനകളെ സഹകരിപ്പിച്ച് ഓണത്തിന് മുമ്പായി ഹെഡ് ഓഫിസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കണമെന്നാണ് ധാരണയായിട്ടുള്ളത്. ഇതുസംബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളുമായും മാധ്യമം എംപ്ലോയീസ് യൂനിയൻ ഭാരവാഹികളുമായും ചർച്ച നടത്തി ഉടൻ തന്നെ അന്തിമ തീരുമാനം കൈകൊള്ളും. അതോടൊപ്പം, കഴിഞ്ഞദിവസങ്ങളിൽ സ്ഥാപിച്ച പ്രതിഷേധ ബോർഡ് കുടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ കെ.യു.ഡബ്ല്യു.ജെയുടെ പിന്തുണയോടെ എല്ലാ പ്രസ് ക്ലബ്ബുകൾക്കു മുമ്പിലൂം ഇത് സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. പലയിടങ്ങളിലും അത് നടപ്പാക്കുകയും ചെയ്തു.
  3. എൻ. രാജേഷ് അനുസ്മരണ പരിപാടി ഇക്കുറിയും സംഘടിപ്പിക്കും. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ‘രാജേഷ് സ്മാരക അവാർഡ്’ ഒഴിവാക്കും. പകരം, മാധ്യമ സ്ഥാപനങ്ങളിലെ തൊഴിൽ പ്രതിസന്ധി മുൻനിറുത്തി രാഷ്ട്രീയ പ്രതിഷേധം എന്ന നിലയിൽ ഒരു പരിപാടി കോഴിക്കോട് നഗരത്തിൽ സംഘടിപ്പിക്കും. ഇതിനായി, എ.വി ഷെറിൻ കൺവീനറായി സബ് കമ്മിറ്റിക്ക് രൂപം നൽകി. 
  4. മാധ്യമത്തിലെ തൊഴിൽ പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്ര തൊഴിൽ വകുപ്പിന് പരാതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

 

പ്രിയപ്പെട്ടവരെ, 
സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനെ ഒരുപരിധിക്കപ്പുറം ബാധിക്കരുതെന്ന് കരുതിയാണ് നമ്മുടെ ന്യായമായ ആവശ്യങ്ങൾ അനിശ്ചിതത്വത്തിൽ തുടരുമ്പോഴും നാം താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. ആ നിമിഷവും, ഒരളവിലെങ്കിലും നമ്മുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, സ്ഥാപനത്തെതന്നെ വെട്ടിമുറിച്ചും നമുക്കുമേൽ കുരുക്കു മുറുക്കുന്ന ഹീനമായ സമീപനം മാനേജ്മെന്റ് തുടരുമ്പോൾ പിന്നെ നമുക്ക് പ്രതിഷേധിക്കാതെ നിർവാഹമില്ലെന്നായിരിക്കുന്നു. അതിനാൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ കുടുതൽ ശക്തമായ നിയമപോരാട്ടങ്ങൾക്കും വിപുലമായ പ്രതിഷേധങ്ങൾക്കും നാം കച്ച മുറുക്കേണ്ടിവരും. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു. അഭിവാദ്യങ്ങൾ!
-സെക്രട്ടറി
മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ

reddit.com
u/Tacticaldickhead — 3 days ago

നഗ്നനായി തൊഴുത്തില്‍; പശുക്കൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; ക്രൂരത തൃശൂരില്‍...

u/Tacticaldickhead — 4 days ago
▲ 56 r/Kerala

നഗ്നനായി എത്തി ഫാമിലെ പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു | Crime News | Latest News | Thrissur News | Manorama Online News | Manorama News

manoramaonline.com
u/Tacticaldickhead — 4 days ago
▲ 21 r/Kerala

പിണറായി കമന്റിട്ടതിന് പിന്നാലെ ‘കുട്ടി സഖാവ്’ മെറ്റ പൂട്ടി; തിരിച്ചുപിടിക്കാൻ അപ്പീൽ | Instagram | Kerala News | Manorama Online News | Manorama News

manoramaonline.com
u/Tacticaldickhead — 4 days ago

Wishing all a very happy and joyous Independence Day! May the spirit of freedom, unity, and progress continue to inspire generations. Warm wishes on this special day!

u/Tacticaldickhead — 6 days ago

Demographic change is no longer a future problem. It has already reached Kerala's classrooms. it is time to set aside emotions and start an open discussion based on the numbers.

ഇന്നലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് CM പറഞ്ഞ കാര്യങ്ങളെ പൂർണമായും തള്ളിക്കളയാൻ പറ്റില്ല. കാരണം, ഇത് രാഷ്ട്രീയം മാത്രമല്ല. കേരളം നേരിടുന്ന വലിയൊരു ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രതിഫലനമാണ്.

2026-27 അധ്യയന വർഷത്തിലെ കണക്കുകൾ പ്രകാരം, ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി സർക്കാർ സ്കൂളുകളിൽ പഠിക്കുന്നത് 3,49,076 കുട്ടികളാണ്. ഈ പ്രായത്തിലുള്ള മൊത്തം കുട്ടികളിൽ ഏകദേശം 18% മാത്രമാണത്. നിലവിലെ പ്രവണത തുടർന്നാൽ, അഞ്ച് വർഷത്തിനുള്ളിൽ ഈ എണ്ണം ഏകദേശം 2.75 ലക്ഷമായി കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. അതായത്, 73,000-ത്തിലധികം കുട്ടികളുടെ കുറവ്.

പക്ഷേ, ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. പ്രശ്നം സർക്കാർ സ്കൂളുകളിൽ മാത്രമല്ല. കേരളത്തിലെ ജനനനിരക്ക് വർഷങ്ങളായി തുടർച്ചയായി കുറയുകയാണ്. 2001-ൽ ആയിരം ആളുകൾക്ക് 17.2 എന്ന നിലയിലായിരുന്ന ജനനനിരക്ക് 2020-ൽ 13.2 ആയി കുറഞ്ഞു. 2023-ൽ അത് ഏകദേശം 11 ആയി എത്തി. അതേസമയം, കേരളത്തിന്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 1.6-ൽ താഴെയായി. അതായത്, ജനസംഖ്യ സ്ഥിരമായി നിലനിർത്താൻ വേണ്ട 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെ.

ഇതിന്റെ നേരിട്ടുള്ള ആഘാതം വിദ്യാഭ്യാസ മേഖലയിലാണ് ആദ്യം കാണുന്നത്. ഇന്ന് എൽ.പി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. നാളെ അതേ കുട്ടികളാണ് യു.പിയിലും ഹൈസ്കൂളിലും എത്തേണ്ടത്. അതുകൊണ്ടുതന്നെ, വരുംവർഷങ്ങളിൽ അവിടെയും വലിയ കുറവ് ഉണ്ടാകുമെന്നത് ഉറപ്പാണ്.

എന്നാൽ, ജനനനിരക്കിലെ കുറവ് മാത്രമല്ല കാരണം. വർഷങ്ങളായി വിദ്യാർഥികൾ സർക്കാർ സ്കൂളുകളിൽ നിന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പല പഠനങ്ങളും കാണിക്കുന്നത്, സർക്കാർ സ്കൂളുകളിലെ വിദ്യാർഥി കുറവിന് പിന്നിൽ ജനസംഖ്യാപരമായ മാറ്റത്തോടൊപ്പം സ്വകാര്യ സ്കൂളുകളിലേക്കുള്ള ഈ മാറ്റവും ഒരു പ്രധാന കാരണമാണെന്നാണ്.

ഇനി അധ്യാപക നിയമനത്തിന്റെ കാര്യം നോക്കാം. വിരമിക്കുന്ന അധ്യാപകരുടെ എണ്ണം മാത്രം കണക്കാക്കി പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാലും, പഴയതുപോലെ നിയമനങ്ങൾ നടക്കണമെന്നില്ല. കാരണം, കുട്ടികളുടെ എണ്ണം കുറയുമ്പോൾ ക്ലാസുകളുടെ എണ്ണവും കുറയും. ക്ലാസുകൾ കുറയുമ്പോൾ സ്വാഭാവികമായും അധ്യാപക തസ്തികകളും കുറയും.

അതേസമയം, അധ്യാപക-വിദ്യാർഥി അനുപാതം കുറച്ച് കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. പക്ഷേ, അങ്ങനെ ചെയ്താൽ അതേ മാനദണ്ഡം എയ്ഡഡ് സ്കൂളുകൾക്കും ബാധകമാകും. അതിന്റെ സാമ്പത്തിക ബാധ്യതയും സർക്കാരിനുതന്നെയായിരിക്കും.

ഇവിടെയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം ഉയരുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ, പഴയ ജനസംഖ്യയെ അടിസ്ഥാനമാക്കി രൂപീകരിച്ച സ്കൂൾ സംവിധാനത്തെ അതേപടി നിലനിർത്താനാകുമോ?

എൻ.ഇ.പി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൊന്ന് സ്കൂൾ ക്ലസ്റ്ററിങ്ങും ആവശ്യമായിടത്ത് സ്കൂളുകളുടെ ലയനവുമാണ്. ഇത് കേരളത്തിൽ വൈകാതെ ചർച്ച ചെയ്യേണ്ട വിഷയമായി മാറും.

സ്കൂൾ ലയനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ അത് വിദ്യാഭ്യാസവിരുദ്ധ നയമാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല. ഒരു പ്രദേശത്ത് മൂന്ന് സ്കൂളുകളിലായി 100 കുട്ടികളാണുള്ളതെങ്കിൽ, അതേ സൗകര്യങ്ങളും അധ്യാപകരും ഉപയോഗിച്ച് ഒരു മികച്ച സ്കൂൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടി വരും.

ഇത് ജനപ്രിയമായ ഒരു ചർച്ചയല്ല. അധ്യാപകരും ഉദ്യോഗാർഥികളും രാഷ്ട്രീയ പാർട്ടികളും ഒരുപോലെ അസ്വസ്ഥരാകാൻ സാധ്യതയുള്ള വിഷയമാണിത്. പക്ഷേ, യാഥാർഥ്യത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാനാവില്ല.

reddit.com
u/Tacticaldickhead — 6 days ago

RG is never becoming PM. If you think he wants to win elections, you're wrong. He just wants a crowd to vent. Gutter's overflowing

u/Tacticaldickhead — 7 days ago

Other than IT and govt jobs private sector pay in kerala is genuinely cooked.. low as in ridiculously low like 10-30k rs 💀 how the hell are people supposed to live decently on that?

talked to a bunch of my friends back home and everyone's just like ..machaa it is what it is, no better jobs to jump to so we just gotta stick with whatever low pay we got. fair enough. BUT then i look around and literally everyone has a iphone or some highend flagship. i asked how that math even math and almost everyone said 'its on EMI" or bought second hand but still on emi.

a 20k salary guy pulling off a 1 lakh iphone?? i really dont get it. made me wonder how everyone is affording decent cars and bikes too. if u dig deep into how people are actually funding this lifestyle its pretty terrifying tbh. feels like the whole state is living in a massive financial bubble waiting to pop.

just curious, whats the actual ground reality with salaries there and what domains are u guys even working in?

(im living abroad working in software so im doing okay and been in the game a while, dont really mind dropping my salary if anyone's curious, just genuinely baffled by what's happening)

reddit.com
u/Tacticaldickhead — 12 days ago

my cousin teaches at this school. apparently, if they don’t hand out biryani, boost, etc., every now and then, the kids just won’t show up, and the headmash and teachers have to pay for all of it out of their own pockets.

u/Tacticaldickhead — 22 days ago
▲ 824 r/KeralaSpeaks+2 crossposts

RSS Chief Mohan Bhagwat says, "The LGBTQ+ community is a part of our society and deserves DIGNITY and an EQUAL place."

സംഭാഷണത്തിന്റെ മലയാളം പരിഭാഷ

  • പല കാര്യങ്ങളെക്കുറിച്ചും വലിയതോതിൽ പ്രചാരണം നടക്കുന്നുണ്ട്... എൽ.ജി.ബി.ടി. അങ്ങനെയൊക്കെ പലതും നടക്കുന്നുണ്ട്.
  • എന്നാൽ സമൂഹത്തിൽ, എല്ലാ സമൂഹങ്ങളിലും ഇത്തരം പ്രവണതകൾ ഉണ്ടാകാറുണ്ട്.
  • ചിലത് പ്രകൃതിദത്തമായി ലഭിച്ചതാണ്, നമുക്ക് അതിൽ ഒന്നും ചെയ്യാനാവില്ല, അവർക്കും ഒന്നും ചെയ്യാനാവില്ല, അവരെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
  • എന്നാൽ ചിലത് പിന്നീട് വന്നുചേരുന്നതാണ്, മാനസികാവസ്ഥ കാരണം... ചിലത് ശരീരത്തിന്റെ പ്രത്യേകതകൾ കാരണം ഉണ്ടായ കാര്യങ്ങളാണ്.
  • അപ്പോൾ ലോകത്തെല്ലായിടത്തുമുണ്ട്, നമ്മുടെ ഇവിടെ ഇല്ലായിരുന്നു എന്ന് നമുക്ക് പറയാനാവില്ല.
  • നമ്മുടെ ഇവിടെയും ഉണ്ടായിരുന്നു, എന്നാൽ നമ്മുടെ ഇവിടെ അവയ്ക്കുള്ള ക്രമീകരണങ്ങൾ നിശബ്ദമായി ചെയ്യപ്പെട്ടിരുന്നു.
  • ചിലത് ചികിത്സിക്കാവുന്നതാണ്, അത് ചികിത്സിക്കപ്പെടും, അല്ലാത്തവരും മനുഷ്യരാണ്.
  • അവൾക്കും ജീവിക്കാൻ അവകാശമുണ്ട്, അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തില്ല, സാമൂഹിക ജീവിതത്തിന്റെ വലിയൊരു പ്രക്രിയയിൽ അവർക്കും ഒരു സംവിധാനമുണ്ട്.
  • അവരെ ഹീനമായ കണ്ണോടെ നോക്കരുത്.
  • ശിഖണ്ഡി ഒരു രാജാവായിരുന്നു, എല്ലാ യോദ്ധാക്കൾക്കും ഒപ്പം പോരാടാൻ അവൻ പോയി.
  • അപ്പോൾ നമ്മുടെ ഇവിടെ ഇതിനൊരു സംവിധാനമുണ്ടായിരുന്നു.
  • ഇന്ന് നമ്മൾ വീണ്ടും കാണുന്നു, അവരുടെ ദേവതകളുണ്ട്, അവരുടെ ആരാധനാലയങ്ങളുണ്ട്, അവരുടെ മഹാമണ്ഡലേശ്വരന്മാരുമുണ്ട്, അവർ കുംഭമേളയിൽ വരാറുണ്ട്.
  • അതിനാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി കോലാഹലങ്ങൾ ഉണ്ടാക്കാതെ, ബഹളമുണ്ടാക്കാതെ, സമൂഹം അവരോട് അനുഭാവം പുലർത്തുന്നവരായിരിക്കണം, അവർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ് എന്ന ബോധം നിലനിൽക്കണം, അതുകൊണ്ട് അവരുടെ കാര്യങ്ങൾ ശരിയായ രീതിയിൽ നിശബ്ദമായി ക്രമീകരിച്ചിരിക്കുന്നു.
  • അങ്ങനെയാണ് നമ്മൾ ചെയ്തത്.
  • എന്നാൽ ഇതിൽ പുതിയതായി, ചോദ്യങ്ങൾ ഉയരുന്നുണ്ട്, ചോദ്യങ്ങൾ വരും, ഉത്തരമില്ല.
  • ഈ കാര്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ നൽകുന്ന നമ്മുടെ സമഗ്രമായ ഏകാത്മക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുകയാണെങ്കിൽ, എല്ലാം ശരിയായിരിക്കും, ശരിയായി നടക്കും.
u/Tacticaldickhead — 25 days ago

Alguém sabe como validar certificado escolar emitido no exterior? Quero continuar meus estudos aqui no Brasil. Sou residente e tô com uns 60% de fluência no português, mas tô melhorando.

reddit.com
u/Tacticaldickhead — 1 month ago
▲ 16 r/Kerala

വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കിയതോ ?, കാരണം ‘കള്ളൻ വിജയൻ‌’ ലേഖനം; എല്ലാം തള്ളി എം. സ്വരാജ് | Deshabhimani Weekly Controversy Over VS Achuthanandan Tribute - മനോരമ ഓൺലൈൻ ന്യൂസ്

manoramaonline.com
u/Tacticaldickhead — 1 month ago
▲ 353 r/Kerala

72nd National Film Awards. Best Actor in a leading role goes to Mammootty for Bramayugam (shared award though).

u/Tacticaldickhead — 1 month ago